ബഹറിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ബഹ്റിനോന(നമ്മുടെ ബഹറിന്‍) | |
ദേശീയ ഗാനം: | |
തലസ്ഥാനം | മനാമ |
രാഷ്ട്രഭാഷ | അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ |
ഗവണ്മന്റ്
രാജാവ്
പ്രധാനമന്ത്രി |
രാജഭരണം ഹമദ് ബിന്‍ അല്‍ ഖലീഫ ഖലീഫ ബിന്‍ സുല്‍മാന്‍ |
സ്വാതന്ത്ര്യം | 1971 |
വിസ്തീര്‍ണ്ണം |
665ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
688,345(2005) 987/ച.കി.മീ |
നാണയം | ബഹറിന്‍ ദിനാര്‍ (BHD ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+3 |
ഇന്റര്‍നെറ്റ് സൂചിക | .bh |
ടെലിഫോണ്‍ കോഡ് | +973 |
ബഹറിന്‍ (Bahrain) മധ്യപൂര്‍വ്വ ദേശത്തെ ചെറിയ ദ്വീപു രാജ്യമാണ്. ഏഷ്യന്‍ വന്‍കരയുടെ തെക്കുപടിഞ്ഞാറ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ് ബഹറീന്റെ സ്ഥാനം. പടിഞ്ഞാറ് സൌദി അറേബ്യയും തെക്ക് ഖത്തറുമാണ് അയല്‍ രാജ്യങ്ങള്‍.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.