Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
പ്രധാന താള്‍ - വിക്കിപീഡിയ

പ്രധാന താള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 1,831 ലേഖനങ്ങളുണ്ട്

FAQ · പകര്‍പ്പവകാശം

പുതിയ താളുകള്‍· പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ
തിരഞ്ഞെടുത്ത ലേഖനം
float

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീവണ്ടിക്കമ്പനിയാണ് ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്.

ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഈ റെയില്‍പ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യന്‍ റെയില്‍വേയുടെ കുത്തകയാ‍ണെന്നു പറയാം. 63,940 കിലോമീറ്ററോളം വരും ഈ തീവണ്ടിപ്പാതയുടെ നീളം.

1851 ഡിസംബര്‍ 12നാണ് ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിയത്, റൂര്‍ക്കിയിലേക്കുള്ള നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ വേണ്ടിയിരുന്നു ഇത്, ഒന്നര വര്‍ഷത്തിനു ശേഷം 1853 മാര്‍ച്ച് 16ന് ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി.


തിരഞ്ഞെടുത്ത ചിത്രം

 • കേരളത്തിലെ പാലക്കാട് ജില്ലാ‍ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതി മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.
ചരിത്രരേഖ
നവംബര്‍ 6
 • 1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ജയിലിലടച്ചു.

നവംബര്‍ 7

വി പി സിംഗ്
 • 1917 - റഷ്യന്‍ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സാര്‍ കുടുംബത്തില്‍ നിന്നും ഭരണം പിടിച്ചെടുത്തു.
 • 1990 - ഭരണമുന്നണിയിലെ അസ്വസ്ഥതകളെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വി പി സിംഗ്(ചിത്രം) രാജിവച്ചു.

നവംബര്‍ 9

 • 1953 - കംബോഡിയ ഫ്രാന്‍സിനിന്നും സ്വാതന്ത്ര്യം നേടി.

ഡിസംബര്‍ 1

 • 1963 - നാഗാലാന്‍ഡ്‌ ഇന്ത്യയിലെ പതിനാറാമത്‌ സംസ്ഥാനമായി നിലവില്‍വന്നു.

ഡിസംബര്‍ 3

 • 1984 - ഭോപ്പാല്‍ ദുരന്തം. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയിലെ വിഷവാതകചോര്‍ച്ചയെത്തുടര്‍ന്ന് മൂവായിരത്തിലേറെപ്പേര്‍ മരണമടഞ്ഞു.
പുതിയ ലേഖനങ്ങളില്‍ നിന്ന്
float
 • കേരള പോലീസ് പകര്‍പ്പവകാശ സംരക്ഷണ വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായ ഐ.ജി. ആണ് ഋഷിരാജ് സിങ്ങ്, തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കൃത്യനിര്‍വഹണനത്തിന്റെ പേരില്‍ അദ്ദേഹം ഒരുപാട് പ്രശംസകള്‍ നേടിയിട്ടുണ്ട്.>>>

 • ഓരോ രാജ്യത്തും വിതരണം ചെയ്യപ്പെടുന്ന പ്രത്യാവര്‍ത്തി ധാരയുടെ ആവൃത്തിയും വോള്‍ട്ടതയും വ്യത്യസ്തമായിരിക്കാം. മിക്കവാറും രാജ്യങ്ങളിലും വോള്‍ട്ടത 230 വോള്‍ട്ടും ആവൃത്തി 50 ഹെര്‍ട്സും അല്ലെങ്കില്‍ 110 വോള്‍ട്ടും 60 ഹെര്‍ട്സും ആണ്.>>>

 • സാമൂതിരി ആദ്യം ഏറാടിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറനാടിന്റെ ഉടയവര്‍ എന്നും പരാമര്‍ശിച്ചു കാണുന്നുണ്ട്. പോളനാടിന്റെ അടുത്തുള്ള ചെറിയ ഭൂവിഭാഗം ആണിത്.>>>

 • അധികം ഉയരത്തില്‍ പറന്ന് ഇരതേടാന്‍ ചെമ്പോത്തുകള്‍ ശ്രമിക്കാറില്ല ഭൂമിയില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തില്‍ സമാന്തരമായി പറന്ന് ഇരയെ കണ്ടെത്താറാണ് പതിവ്.>>>

float
 • മൃഗങ്ങളില്‍ ചെമ്പ് പ്രധാനമായും കാണുന്നത് രക്തത്തിലാണ് എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് ഒരു പരിധി വിട്ട് വര്‍ദ്ധിക്കുന്നത് ഹാനികരവുമാണ്.>>>

 • തെക്കുപടിഞ്ഞാറന്‍ തിബത്തില്‍ മാനസസരോവര്‍ തടാകത്തിനു സമീപം കൈലാസപര്‍വ്വതത്തില്‍ ചെമയുങ് ദുങ് ഹിമാനിയിലാണ് ബ്രഹ്മപുത്രയുടെ ഉത്ഭവപ്രദേശം.>>>

 • ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് കായിക താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്.>>>

 • ഏറക്കുറേ സി, സി++ എന്നീ പ്രോഗ്രാമിങ് ഭാഷകളുടെ സിന്റാക്സ് തന്നെയാണ് ജാവയിലും ഉപയോഗിക്കുന്നത്. ജാവാസ്ക്രിപ്റ്റ് എന്ന സ്ക്രിപ്റ്റിങ്ങ് ഭാഷയ്ക്ക് ജാവയുമായി ബന്ധമൊന്നുമില്ല.>>>

 • തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു.>>>

 • വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ദുചൂഢന്‍ കാവശ്ശേരിയിലുള്ള തന്റെ തറവാട്ടില്‍ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താന്‍ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടര്‍ന്നു.>>>

 • ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികള്‍ക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍, ഹവായിയന്‍ നിവാസികളും ലോകമെങ്ങുമുള്ള കൃസ്ത്യാനികളും ഡാമിയനച്ചനെ ആദരിക്കുന്നു.>>>

വിക്കി വാര്‍ത്തകള്‍


ഇതര വിക്കിമീഡിയ സംരംഭങ്ങള്‍

വിക്കിവായനശാല
അമൂല്യഗ്രന്ഥങ്ങളുടെ
ശേഖരം

വിക്കിപുസ്തകശാല
സൌജന്യ പഠന സഹായികള്‍, വഴികാട്ടികള്‍

വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താ കേന്ദ്രം(ഇംഗ്ലീഷ്)

വിക്കിനിഘണ്ടു
സൌജന്യ ബഹുഭാഷാ നിഘണ്ടു

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)

വിക്കിചൊല്ലുകള്‍
ചൊല്ലറിവുകളുടെ
ശേഖരം

കോമണ്‍‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com