പെരുമ്പടപ്പു സ്വരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ സ്വരൂപത്തിന്‍റെ ഉല്‍ പത്തിയെക്കുറിച്ച് വിഭിന്നങ്ങള്‍ ആയ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. മഹോദയപുരത്തെ കുലശേഖരരാജാക്കന്‍മാരുടെ അമ്മ വഴിക്കുള്ള പിന്‍ ന്തുടര്‍ച്ചക്കാരാണ് പെരുമ്പടപ്പുസ്വരൂപമെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം. 13നാം ശതകത്തിന്‍റെ ഉത്തരാര്‍ധത്തില്‍ സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ ഇവരുടെ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റുകയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരുമ്പോള്‍ തമ്മില്‍ കലഹിച്ച് ശിഥിലമയിക്കൊണ്ടിരിക്കുകയായിരുന്നു ഈ രാജവംശം.