തെക്കുംകൂര്‍ രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചില്‍ താലൂക്കിന്‍റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേര്‍ന്ന പണ്ടത്തെ വെമ്പൊലിനാടിന്‍ റ്റെ തെക്കന്‍ ഭാഗങ്ങളായിരുന്നു തെക്കുംകൂര്‍ രാജ്യം.