ജഗന്നാഥ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലാണ് ജഗന്നാഥ ക്ഷേത്രം. 1908-ല്‍ ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. നെല്‍വയലുകള്‍ക്ക് നടുവില്‍ മണ്ണ് ഉയര്‍ത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരില്‍ നിന്നും പണക്കാരില്‍ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട ആളുകള്‍ക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു. ഇവിടെ അബ്രാഹ്മണരാണ് പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വിവിധ മതസ്ഥര്‍ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലാണ് ക്ഷെത്രോത്സവം. (ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍).
[തിരുത്തുക] അവലംബം
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം |