User talk:Simynazareth
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] റി:തിരഞ്ഞെടുത്ത ലേഖനം
അതൊരു അഡ്മിന്‍ ജോലിയാണല്ലോ! പിന്നെ ചിലപ്പോള്‍ ഇതു ശ്രദ്ധിക്കപ്പെട്ടേക്കും.... ഏതെങ്കിലും അഡ്മിനോടു പറഞ്ഞാല്‍ നടക്കും :)
Tux the penguin 07:25, 5 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] മലയാളം വാക്കുകള്‍
പ്രിയ സിമി, കുറച്ചു വാക്കുകള്‍ക്ക് മലയാളം ആവശ്യമുണ്ട്. സഹായിക്കാമോ? ഇതാ ഒരു വാക്ക് noble gases (rare gas) eg.. argon, crypton etc.. Vssun 07:44, 5 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ബോബനും മോളിയും
നന്ദി. അതു ഞാന്‍ മാറ്റി എഴുതി. അപ്പി ഹിപ്പി (talk) 03:14, 7 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Apologies
Greetings Simynazareth!,
I Sincerely Apologize to you for asking too many Malayalam Wikipedians for Translation requests.
Those passages are the beliefs of my church denomination. There are only 3 of them left which still need to be translated. After they have been done, then I will definitely stop bothering you folks.
Of Course, on the other hand, if you ever need any favourite article/s to be translated into the Chinese or Taiwanese language, then I would gladly help you.
Kind Regards, From --Dave 09:01, 7 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] അക്കിത്തം
അക്കിത്തവും അക്കിത്തം അച്യുതന്‍ നമ്പൂതിരിയും ഒന്നിച്ചാക്കിക്കൂടെ--പ്രവീണ്‍:സംവാദം 05:03, 9 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] കണ്ണികളുടെ വിക്കി വ്യാകരണം
കണ്ണികളുടെ വിക്കി വ്യാകരണം ഇപ്പോഴും ശ്രദ്ധിക്കുന്നില്ലല്ലോ സിമി.. തൃപ്രയാര്‍ താളിലും പ്രശ്നം കണ്ടു. ആശംസകള്‍ --Vssun 07:32, 9 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ജന്മദിന ആശംസകള്‍
ഞങ്ങളുടെ പ്രിയപ്പെട്ട മലയാളം വിക്കി കുടുംബത്തിലെ സിമിക്ക് പിറന്നാള്‍ ആശംസകള്‍!! പിറന്നാള്‍ സമിതിക്കുവേണ്ടി ജിഗേഷ് 03:44, 18 ഡിസംബര്‍ 2006 (UTC)
സിമിയേ ജന്മദിന ആശംസകള്‍ --Shiju Alex 04:26, 18 ഡിസംബര്‍ 2006 (UTC)
- സിമിക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു..--Vssun 04:42, 18 ഡിസംബര്‍ 2006 (UTC)
സിമിക്ക് ജന്മദിന മംഗളങ്ങള്‍ !!! മലയാളം വിക്കിക്കായി മാറ്റിവച്ച ആ ജന്മനക്ഷത്രം വരുംകാലങ്ങളില്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാകട്ടെ. ആശംസകള്‍.മന്‍ജിത് കൈനി 05:32, 18 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ജന്മദിനാശംസകള്‍ സമിതിയുടെ വക
--ചള്ളിയാന്‍ 05:09, 18 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു
പ്രിയ സിമി,
പിറന്നാള്‍ ആശംസകള്‍ നേരുന്നു. ടക്സ് എന്ന പെന്‌ഗ്വിന്‍ 06:16, 18 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ആശംസകള്‍
ദീപു [Deepu] 07:05, 18 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നന്ദി
പ്രിയ സിമീ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ് എന്ന പെന്‌ഗ്വിന്‍ 10:56, 20 ഡിസംബര്‍ 2006 (UTC)