User:Shijualex
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിജു അലക്സ്. സ്വദേശം പാലക്കാട് ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം. വിക്കിപീടിയയില്‍ ജ്യോതിശാസ്ത്രം,വിവര സാങ്കേതികം, മതപരം ആയ വിഭാഗങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
മലയാളത്തില്‍ http://jyothisasthram.blogspot.com/ എന്ന URL-ല്‍ ഉള്ള ജ്യോതിശാസ്ത്രബ്ലോഗിലും ലേഖനങ്ങള്‍ എഴുതുന്നു. ഇമെയില്‍ വിലാസം shijualex@hotmail.com അല്ല്ലെങ്കില് shijualexonline@yahoo.com
[തിരുത്തുക] മലയാളം വിക്കിപീടിയയില്‍ ഞാന്‍ തുടക്കം കുറിച്ച ലേഖനങ്ങള്‍
ജ്യോതിശാസ്ത്രം
ഖഗോളം, നക്ഷത്ര രാശികള്‍, രാശി ചക്രം, വിഷുവങ്ങള്‍, രാഹുവും കേതുവും, ഞാറ്റുവേല
ഗ്രഹം, സൌരയൂഥം, ബുധന്‍, ശുക്രന്, ചൊവ്വ, ശനി, വ്യാഴം, യുറാനസ്, നെപ്ട്യൂണ്‍, പ്ലൂട്ടോ,സെറെസ് , ഈറിസ്
പ്രകാശ വര്‍ഷം, പാര്‍സെക്,സൌര ദൂരം
വിവര സാങ്കേതികം
പോര്‍ട്ടബിള്‍ ഡോക്കുമെന്റ് ഫോര്‍മാറ്റ് (PDF), അഡോബ് അക്രോബാറ്റ് (Adobe Acrobat), അഡോബ് റീഡര്‍ (Adobe Reader)
മത പരം
മാര്‍ത്തോമ്മാ സഭ , സിറിയന്‍ മലബാര്‍ നസ്രാണികള്‍, സെന്റ് തോമസ് ക്രിസ്ത്യാനികള്‍
[തിരുത്തുക] നക്ഷത്ര ബഹുമതി
സൂക്ഷ്മതക്ക് | ||
തമിഴിന്റെ ഉടയവരെ വാഴ്ക വാഴ്ക! അഭിനന്ദനങ്ങള്‍! ഈ നക്ഷത്ര ബഹുമതി നല്‍കിയത്:ചള്ളിയാന് 03:32, 22 നവംബര്‍ 2006 (UTC) |