User:Appi Hippi
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
എറണാകുളം ജില്ലയിലേ ഒരു സ്ഥലത്തു നിന്നു വരുന്നു. ഇപ്പോള്‍ കേരളത്തിനു വെളിയില്‍ താമസം. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ കുറെക്കാലമായി എഡിറ്റ് ചെയ്യുന്നു.
കളികളിലും പഴയ സിനിമകളിലും സിനിമാഗാനങളിലും കുറച്ചു സാഹിത്യത്തിലുമാണു താല്പര്യം.