കൊതുക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതരജൈവജാലങ്ങളിലുള്ള ദ്രവങ്ങളെ ഭക്ഷിച്ച് ജീവിക്കുന്ന ഷഡ്‌പദമാണ് കൊതുക്. കൊതു, കൊസു എന്നും അറിയുന്നു. ആണ്‍കൊതുകുകള്‍ സാധാരണ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെണ്‍ കൊതുകുകള്‍ ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു. എന്നാല്‍ ഗയ്നാന്‍ഡ്രൊമോര്‍ഫ് എന്ന തരം ആണ്‍ കൊതുക് (മനുഷ്യരിലെ നപുംസകം പോലെ)രക്തം കുടിക്കാറുണ്ട്. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകള്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇന്നു ഈച്ച കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ പരത്തുന്നത് ഇവയാണ്. [1]
ഉള്ളടക്കം |
[തിരുത്തുക] പ്രക്രിതി ചരിത്രം
ജുറാസ്സിക് യുഗത്തില്‍ വരെ ജീവിച്സിരുന്ന ഒരു ജീവിയാണ്. ഫോസിലുകളിലും മറ്റും ഇവയെ കണ്ടെടുത്റ്റിട്ടുണ്ട് [2]
[തിരുത്തുക] ജീവചക്രം
നാലു വ്യത്യസ്ത ദശകളുണ്ട്.
- മുട്ട
- പ്യൂപ്പ
- ലാര്‍വ
- മുതിര്‍ന്ന കൊതുക്
[തിരുത്തുക] തരം തിരിവ്
എകദേശം 2,600 തരം (സ്പീഷീസ്) ഉണ്ടെന്നു കരുതുന്നു.
- സബ് ഫാമിലിഅനോഫിലിനേ
-
- അനൊഫിലസ്
- ബിരൊണെല്ല
- ചഗാസിയ
- സബ് ഫാമിലിക്യൂലിചിനെ
-
- അല്‍ബോപിക്തുസ്
- ഈഡൊമെയാ
- ഈഡിസ്
- ആര്‍മിജെറെസ്
- അയ്യുറകിതിയ
- കോക്വിലെറ്റിഡിയ
- ക്യൂലക്സ്
- ക്യൂലിസെറ്റ
- ഡൈനോസിറൈറ്റിസ്
- എറിത്തെമപൊഡൈറ്റിസ്
- ഫികാല്‍ബിയ
- ഗലിഡൊമൈയ
- Haemagogus
- Heizmannia
- Hodgesia
- Isostomyia
- Johnbelkinia
- Limatus
- Lutzia
- Malaya
- മന്‍സോണിയ
- Maorigoeldia
- Mimomyia
- Onirion
- Opifex
- Orthopodomyia
- സൊറൊഫൊറ
- Runchomyia
- Sabethes
- Shannoniana
- Topomyia
- Toxorhynchites
- Trichoprosopon
- Tripteroides
- ഉഡയ
- യൂറനോട്ടേനിയ ഇതു തവളകളെയാണ് കടിക്ക്കുന്നത്.
- Verrallina
- Wyeomyia
- Zeugnomyia