Privacy Policy Cookie Policy Terms and Conditions വേമ്പനാട്ട് കായല്‍ - വിക്കിപീഡിയ

വേമ്പനാട്ട് കായല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായല്‍ (വേമ്പനാട്ട് കായല്‍).

വേമ്പനാട്ട് കായല്‍
Enlarge
വേമ്പനാട്ട് കായല്‍

200 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ കായല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ കൂടി ഒഴുകുന്നു. കടല്‍ നിരപ്പിലുള്ള ഈ കായല്‍ കടലില്‍ നിന്ന് ഒരു ഇടുങ്ങിയ പൊഴികൊണ്ട് വിഭജിക്കപ്പെട്ടിരിക്കുന്നു. കനാലുകള്‍ തെക്കും വടക്കും ഉള്ള മറ്റു കായലുകളുമായി വേമ്പനാട്ടുകായലിനെ ബന്ധിപ്പിക്കുന്നു. അച്ചങ്കോവിലാറ്, മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ തുടങ്ങിയ പല നദികളും വേമ്പനാട്ടുകായലില്‍ ലയിക്കുന്നു. പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പാലം തുടങ്ങിയ ദ്വീപുകള്‍ വേമ്പനാട് കായലിലാണ്.

വേമ്പനാട്ടുകായല്‍ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.

റാംസാര്‍ പ്രഖ്യാപനം അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] വീരന്‍പുഴ - വേമ്പനാട് കായലിന്റെ കൊച്ചിയിലെ പേര്

കൊച്ചിയിലുള്ള വേമ്പനാട് കായലിന്റെ വടക്കുഭാഗമാണ് വീരന്‍പുഴ. കൊച്ചി അഴി മുതല്‍ മുനമ്പം അഴി വരെയുള്ള കായലാണ് വീരന്‍പുഴ എന്ന് അറിയപ്പെടുന്നത്. വീരമ്പുഴ എന്നും ഇത് അറിയപ്പെടുന്നുണ്ട്. വൈപ്പിന്‍ ദ്വീപിനടുത്തും വേമ്പനാട്ടുകായല്‍ വീരന്‍പുഴ എന്ന് അറിയപ്പെടുന്നു. 1980-കളുടെ ആദ്യപാദത്തില്‍ മുനമ്പത്തുനിന്ന് എറണാകുളത്തേക്ക് എപ്പോഴും ബോട്ട് ലഭിക്കുമായിരുന്നു. വീരന്‍പുഴയുടെ നായരമ്പലത്തോടു ചേര്‍ന്നുകിടക്കുന്ന ഭാഗമാണ് ഏറ്റവും മനോഹരം. എങ്കിലും അടുത്ത കാലത്തുവരെ അധികം വിനോദസഞ്ചാരികള്‍ ഈ സുന്ദരമായ പ്രകൃതി ദൃശ്യത്തെ കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഇന്ന് ഇവിടെ പല ഉല്ലാസ താമസ സൌകര്യങ്ങളും തുടങ്ങിയിരിക്കുന്നു.

താരതമ്യേന ആളനക്കം ഇല്ലാത്ത പ്രദേശമാണ് നായരമ്പലത്തിന് അടുത്തുള്ള വീരന്‍പുഴ. നെല്‍‌വയലുകള്‍ നിറഞ്ഞ ഇവിടെ അധികം മനുഷ്യവാസം ഇല്ല. കുടിവെള്ളം ലഭിക്കുന്ന കടകള്‍ ഇവിടെ കുറവാണ്. നാ‍യരമ്പലത്തെ വെള്ളത്തിന് ഉപ്പുരസം കൂടുതലായതായിരിക്കാം ഇതിനു കാരണം. തദ്ദേശ വാസികള്‍ കൂടുതലും കൃഷിക്കാരും മുക്കുവരുമാണ്.

[തിരുത്തുക] വീരന്‍പുഴ - നായരമ്പലത്ത് എത്താനുള്ള വഴി

വീരാന്‍പുഴ
Enlarge
വീരാന്‍പുഴ

കൊച്ചി നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ബസ്സിലാണ് സഞ്ചരിക്കുന്നതെങ്കില്‍ നായരമ്പലം പാലം ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. എറണാകുളം ഹൈക്കോടതിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് നായരമ്പലം. ഇവിടെ നിന്ന് വീരാന്‍പുഴ ബോട്ട് ജെട്ടിയിലേക്ക് ഓട്ടോ ലഭിക്കും. റോഡിന്റെ പകുതി ദൂരം മാത്രമേ ടാര്‍ ഇട്ടിട്ടുള്ളൂ.

[തിരുത്തുക] ഇതും കാണുക

  • കേരളത്തിലെ കായലുകള്‍

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

  • Template:Wikitravel

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu