Talk:വരമൊഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിബു etc.,
please review and if required, improve upon this page... Thanks - vp
വിശ്വം, ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരം പ്രകടിപ്പിക്കാത്ത ഒരു ലേഖനമായി തോന്നുന്നു. വരമൊഴി disambiguation ആവശ്യമുള്ളൊരു വിഷയമാണു്. വരമൊഴി എന്ന പദം സാധാരണഗതിയില്‍ ഉദ്ദേശിക്കുന്നത് എഴുത്തുരീതികളെ കുറിച്ചായിരിക്കണം, വരമൊഴി സോഫ്റ്റ്വെയര് വരമൊഴിയുടെ disambiguation ആയിട്ടെ വിക്കിയില്‍ കാണാന്‍ പാടുകയുള്ളൂ. വരമൊഴി സോഫ്റ്റ്വെയര് എന്ന ഒരു പുതിയ ലേഖനം തുടങ്ങി അവിടേയ്ക്ക് പ്രസക്തമായ കാര്യങ്ങള്‍ മാറ്റേണ്ടതുണ്ട്. വാമൊഴിയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഇവിടെ അനാവശ്യമാണു്, മറിച്ച് അത് കൂടുതല്‍ ആഴത്തിലുള്ള ലേഖനം ആവശ്യപ്പെടുന്ന വിഷയമാണു്.
- പെരിങ്ങോടന് 13:56, 2 ഫെബ്രുവരി 2006 (UTC)
If you think so, you could develope and rearrange these things into qualified and readable individual articles. Thanks.-vp
നമസ്തേ, വരമൊഴിയും വരമൊഴി സോഫ്റ്റ്വെയറും രണ്ടാണ്. പക്ഷേ ഒരാള്‍ ഒരു ലേഖനം എഴുതുമ്പോള്‍ അദ്ധ്യായം മാറിയെന്ന കാരണത്താല്‍ എങ്ങനെ ഗുണനിലവാരം കുറയും?
- Theeppori 17:50, 2 ഫെബ്രുവരി 2006 (UTC)
- സുഹൃത്തെ താങ്കളുടെ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ! ഞാനെഴുതിയത് പ്രസ്തുതലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരം പ്രകടിപ്പിക്കാത്ത ലേഖനം എന്നാണു്; അല്ലാതെ ലേഖനം ഗുണനിലവാരമില്ലാത്തത് എന്നര്‍ത്ഥമാക്കുന്നില്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് താങ്കളും തിരിച്ചറിയുന്നുണ്ടാവുമല്ലോ; യഥാവിധിയേ അലങ്കരിക്കപ്പെടാത്ത ഒരു ലേഖനവും വിക്കിപീഡിയയ്ക്ക് ഭൂഷണമായി ഭവിക്കുകയില്ല. See http://en.wikipedia.org/wiki/Wikipedia:Simplified_Ruleset#Ruleset rule number 3.
- പെരിങ്ങോടന് 19:21, 2 ഫെബ്രുവരി 2006 (UTC)