യാംഗ്സ്റ്റേ കിയാംഗ് നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാങ്സ്റ്റേ കിയാംഗ് നദി | |
---|---|
|
|
ഉത്ഭവം | ടിബറ്റിലേ കിംഗ്ഹായി പ്രവിശ്യയില്‍ |
നദീമുഖം | കിഴക്കന്‍ ചൈന കടല്‍ |
നദീതട രാജ്യം/ങ്ങള് | ചൈന |
നീളം | 6,211 കി. മീ. (3,859 മൈല്‍) |
ഉത്ഭവ സ്ഥാനത്തെ ഉയരം | 5,042 മീ. (16,542 അടി) |
ശരാശരി ഒഴുക്ക് | 31,900 മീ.³/സെ. (1,127,000 അടി³/സെ) |
നദീതട വിസ്തീര്‍ണം | 1,800,000 കി.² (695,000 മൈല്‍²) |
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയും ലോകത്തിലേ നീളം കൂടിയ നദികളില്‍ മൂന്നാമത്തേതും ആയ യാംഗ്സ്റ്റേ കിയാംഗ് നദിയേ ചാംഗ് ജിയാംഗ് അല്ലെങ്കില്‍ വെറുതേ യാംഗ്സ്റ്റേ നദിയെന്നും വിളിക്കുന്നു. ചൈനീസ് ഭാഷയില്‍ ചാംഗ് ജിയാംഗ് എന്നാല്‍ നീളമുള്ള നദിയെന്നാണര്ഥം.