- Privacy Policy Cookie Policy Terms and Conditions ഫുട്ബോള്‍ ലോകകപ്പ്‌ - 2006 - വിക്കിപീഡിയ

ഫുട്ബോള്‍ ലോകകപ്പ്‌ - 2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോള്‍ ലോകകപ്പ് 2006
ഫിഫ വേള്‍ഡ് കപ്പ് ജര്‍മ്മനി -‘06
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകള്‍ 198(യോഗ്യതാ ഘട്ടമുള്‍പ്പടെ)
ഫൈനല്‍ റൌണ്ട്: 32
ആതിഥേയര്‍ ജര്‍മ്മനി
ജേതാക്കള്‍ ഇറ്റലി
മൊത്തം കളികള്‍ 64
ആകെ ഗോളുകള്‍ 147
(ശരാശരി2.3)
ആകെ കാണികള്‍ -
(ശരാശരി- )
ടോപ്‌സ്കോറര്‍ മിറസ്ലാവ് ക്ലോസ്(ജര്‍മ്മനി)
(5 ഗോളുകള്‍)
മികച്ച താരം --(--)

ഫുട്ബോള്‍ ലോകകപ്പ്‌ 2006 (ഔദ്യോഗിക നാമം: 2006 ഫിഫ ലോകകപ്പ്‌ - ജര്‍മ്മനി) 2006 ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ ജര്‍മ്മനിയില്‍ അരങ്ങേറി. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാ‍ക്കളായി. ആറു വന്‍കരകളിലെ 198 രാജ്യങ്ങള്‍ പലഘട്ടങ്ങളിലായി മത്സരിച്ചാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൌണ്ടിലേക്കുള്ള 32 ടീമുകളെ തിരഞ്ഞെടുത്തത്‌. ഈ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ 2005 ഡിസംബര്‍ 9-ന്‌ ജര്‍മ്മനിയില്‍ നടന്നു.

ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ജര്‍മ്മനിക്ക്‌ രണ്ടാം തവണയാണ് ഭാഗ്യം ലഭിച്ചത്. മെക്‌സിക്കോ, ഇറ്റലി, ഫ്രാന്‍സ്‌ എന്നീരാജ്യങ്ങള്‍ക്ക്‌ ശേഷം ലോകകപ്പിന്‌ രണ്ടാംതവണ ആതിഥേയത്വമരുളാന്‍ ഭാഗ്യം ലഭിച്ച രാജ്യമായി ജര്‍മ്മനി. 1974 ലെ ലോകകപ്പ്‌ ജര്‍മ്മനിയിലാണ്‌ അരങ്ങേറിയത്‌. ഇതിന്‌ പുറമേ 1936 ല്‍ ബെര്‍ലിനില്‍ വെച്ചും 1972 ല്‍ മ്യൂനിച്ചില്‍ വെച്ചും ഒളിംപിക്‌സ്‌ മത്സരങ്ങള്‍ ജര്‍മനിയില്‍ അരങ്ങേറിയിട്ടുണ്ട്‌.

2006 ലെ ലോകകപ്പ്‌ ജര്‍മനിയിലേക്ക്‌ കൊണ്ടുവരാന്‍ നിതാന്തപരിശ്രമങ്ങള്‍ നടത്തിയ പ്രമുഖരില്‍ ഫ്രാന്‍‌സ് ബെക്കന്‍ ബോവര്‍, റൂഡി വോളര്‍, കാള്‍ ഹൈന്‍സ്‌ റുമനീഗെ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളും, ടെന്നീസ്‌ താരം ബോറിസ്‌ ബെക്കര്‍, സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫര്‍, ജര്‍മന്‍ ചാന്‍സലറായിരുന്ന ജെര്‍ഹാര്‍ഡ്‌ ഷ്രോഡര്‍ എന്നിവരുമുള്‍പ്പെടുന്നു.

ആകെ 64 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ അരങ്ങേറിയത്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ അണിനിരന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂണ്‍ 24ന് ആരംഭിച്ചു. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഘട്ടങ്ങള്‍ക്കു ശേഷം നടന്ന സെമി ഫൈനലില്‍ ആതിഥിയേരായ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവര്‍ മത്സരിച്ചു. 1982ലെ സ്പെയിന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാന നാലിലെത്തിയത്. ആദ്യ സെമിഫൈനലില്‍ ഇറ്റലി ആതിഥേയരായ ജര്‍മ്മനിയെയും രണ്ടാം സെമിഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെയും കീഴടക്കി ഫൈനലിലെത്തി.

ഉള്ളടക്കം

[തിരുത്തുക] ടീമുകള്‍

ആറു വന്‍കരകളില്‍ നിന്നുള്ള 32 ടീമുകളാണ്‌ ജര്‍മ്മനിയില്‍ മാറ്റുരയ്ക്കുന്നത്‌. ഓരോ വന്‍കരയില്‍ നിന്നുമുള്ള ടീമുകള്‍ താഴെപ്പറയുന്നവയാണ്‌.

  • ആഫ്രിക്ക
    • അംഗോള
    • ഐവറി കോസ്റ്റ്‌
    • ഘാന
    • ടോഗോ
    • ടുണീഷ്യ
  • ഏഷ്യ
    • ഇറാന്‍
    • ജപ്പാന്‍
    • ദക്ഷിണ കൊറിയ
    • സൌദി അറേബ്യ
  • തെക്കേ അമേരിക്ക
  • ഓഷ്യാന
    • ഓസ്ട്രേലിയ
  • യൂറോപ്പ്‌
    • ക്രൊയേഷ്യ
    • ചെക്‌ റിപ്പബ്ലിക്ക്‌
    • ഇംഗ്ലണ്ട്‌
    • ഫ്രാന്‍സ്‌
    • ജര്‍മ്മനി
    • ഇറ്റലി
    • ഹോളണ്ട്‌
    • പോളണ്ട്‌
    • പോര്‍ചുഗല്‍
    •  സെര്‍ബിയ - മോണ്ടെനെഗ്രോ
    • സ്പെയിന്‍
    • സ്വിറ്റ്‌സര്‍ലന്‍ഡ്‌
    • സ്വീഡന്‍
    • യുക്രൈന്‍
  • വടക്കേ അമേരിക്ക
    • കോസ്റ്റാറിക്ക
    • മെക്സിക്കോ
    • ട്രിനിഡാഡ്‌ - ടൊബാഗോ
    • യു.എസ്‌.എ.

[തിരുത്തുക] ഗ്രൂപ്പുകള്‍

32 ടീമുകളെ നാലു വീതമുള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ്‌ പ്രാഥമിക റൌണ്ട്‌. 2005 ഡിസംബര്‍ 9-ന്‌ നടത്തിയ നറുക്കെടുപ്പിലൂടെയാണ്‌ ടീമുകളെ ഗ്രൂപ്പുകളാക്കിയത്‌.
(സൂചന - T ടീം, PS പോയിന്റ്‌, G കളി, W ജയം, D സമനില, L പരാജയം, GF അടിച്ച ഗോള്‍, GA വാങ്ങിയ ഗോള്‍, GD ഗോള്‍ ശരാശരി)

[തിരുത്തുക] ഗ്രൂപ്പ്‌ A

T PS G W D L GF GA GD
ജര്‍മ്മനി 9 3 3 0 0 8 2 +6
കോസ്റ്റാറിക്ക 0 3 0 0 3 3 9 -6
പോളണ്ട്‌ 3 3 1 0 2 2 4 -2
ഇക്വഡോര്‍ 6 3 2 0 1 5 3 +2


ജൂണ്‍ 9, 2006
18:00
ജര്‍മ്മനി 4–2 കോസ്റ്റാറിക്ക മ്യൂണിക്
കാണികള്‍: 66,000
റഫറി: ഹൊറേസിയൊ എലീസന്‍ഡോ (അര്‍ജന്റീന)
ലാം 6'
ക്ലോസ് 17', 61'
ഫ്രിംഗ്സ് 87'
(റിപ്പോര്‍ട്ട്) വാന്‍‌ചോപ് 12', 73'
ജൂണ്‍ 9, 2006
21:00
പോളണ്ട്‌ 0–2 ഇക്വഡോര്‍ ഗ്ലെസെന്‍‌കീര്‍ഹെന്‍
കാണികള്‍: 52,000
റഫറി: തോരു കമീക്കവ(ജപ്പാന്‍)
  (റിപ്പോര്‍ട്ട്) കാര്‍ലോസ് ടെനേറിയോ 24'
അഗസ്റ്റിന്‍ ദെല്‍ഗാഡോ 80'
ജൂണ്‍ 14, 2006
21:00
ജര്‍മ്മനി 1–0 പോളണ്ട്‌ ഡോര്‍ട്ട്മുണ്ട്
കാണികള്‍: 65,000
റഫറി: ലൂയി മെദീന (സ്പെയിന്‍)
നെവില്‍ 91+'   (റിപ്പോര്‍ട്ട്)  
ജൂണ്‍ 15, 2006
15:00
ഇക്വഡോര്‍ 3–0 കോസ്റ്റാറിക്ക ഹാംബര്‍ഗ്
കാണികള്‍: 50,000
റഫറി: കോഫി കോദ്യ (ബെനിന്‍)
കാര്‍ലോസ് ടെനേറിയോ 8'
അഗസ്റ്റിന്‍ ദെല്‍ഗാഡോ 54'
ഇവന്‍ കവിയെദസ് 92+'
(റിപ്പോര്‍ട്ട്)  
ജൂണ്‍ 20, 2006
16:00
ഇക്വഡോര്‍ 0–3 ജര്‍മ്മനി ബെര്‍ലിന്‍
കാണികള്‍: 72,000
റഫറി: വലന്റൈന്‍ ഇവാനോവ് (റഷ്യ)
(റിപ്പോര്‍ട്ട്) ക്ലോസ് 4', 44'
പൊഡോള്‍സ്കി 57'
ജൂണ്‍ 20, 2006
16:00
കോസ്റ്റാറിക്ക 1–2 പോളണ്ട്‌ ഹാനോവര്‍
കാണികള്‍: 43,000
റഫറി: ഷംസുല്‍ മൈദെന്‍ (സിംഗപൂര്‍)
റോണാള്‍ഡ് ഗോമസ് 25'
(റിപ്പോര്‍ട്ട്) ബാര്‍റ്റോസ് ബൊസാക്കി 33', 65'

[തിരുത്തുക] ഗ്രൂപ്പ്‌ B

T PS G W D L GF GA GD
ഇംഗ്ലണ്ട്‌ 7 3 2 1 0 5 2 +3
പരാഗ്വേ 3 3 1 0 2 2 2 0
ട്രിനിഡാഡ്‌ - ടൊബാഗോ 1 3 0 1 2 0 4 −4
സ്വീഡന്‍ 5 3 1 2 0 3 2 +1
ജൂണ്‍ 10, 2006
15:00
ഇംഗ്ലണ്ട്‌ 1–0 പരാഗ്വേ ഫ്രാങ്ക്ഫര്‍ട്ട്
കാണികള്‍: 48,000
റഫറി: മാര്‍ക്കോ റോഡ്രിഗസ് (മെക്സിക്കോ)
കാര്‍ലോസ് ഗമാര 3' (സെല്‍ഫ് ഗോള്‍) (റിപോര്‍ട്ട്)  
ജൂണ്‍ 10, 2006
18:00
ട്രിനിഡാഡ്‌ - ടൊബാഗോ 0–0 സ്വീഡന്‍ ഡോര്‍ട്ട്മുണ്ട്
കാണികള്‍: 62,959
റഫറി: ഷംസുല്‍ മൈദിന്‍ (സിംഗപൂര്‍)
  (റിപോര്‍ട്ട്)  
ജൂണ്‍ 15, 2006
18:00
ഇംഗ്ലണ്ട്‌ 2–0 ട്രിനിഡാഡ്‌ - ടൊബാഗോ ന്യൂറെംബര്‍ഗ്
കാണികള്‍: 41,000
റഫറി: ടോരു കമീക്കവ (ജപ്പാന്‍)
ക്രൌച്ച് 83'
ജെറാര്‍ഡ് 91+'
(റിപോര്‍ട്ട്)
ജൂണ്‍ 15, 2006
21:00
സ്വീഡന്‍ 1–0 പരാഗ്വേ ബര്‍ലിന്‍
കാണികള്‍: 72,000
റഫറി: ലൂബോസ് മിക്കെല്‍ (സ്ലൊവാക്യ)
ല്യൂങ്ബര്‍ഗ് 89' (റിപോര്‍ട്ട്)
ജൂണ്‍ 20, 2006
21:00
സ്വീഡന്‍ 2–2 ഇംഗ്ലണ്ട്‌ കൊളോണ്‍
കാണികള്‍: 45,000
റഫറി: മസിമോ ബുസാക്ക(സ്വിറ്റ്സര്‍ലന്‍ഡ്)
മാര്‍ക്കസ് അല്‍ബാക്ക് 51'
ലാഴ്സണ്‍ 90'
(റിപോര്‍ട്ട്) ജോ കോള്‍ 34'
ജെറാര്‍ഡ് 85'
ജൂണ്‍ 20, 2006
21:00
പരാഗ്വേ 2–0 ട്രിനിഡാഡ്‌ - ടൊബാഗോ കൈസര്‍സ്ലോട്ടന്‍
കാണികള്‍: 46,000
റഫറി: റോസേറ്റി (ഇറ്റലി)
ബ്രെന്റ് സാഞ്ചോ25' (സെല്‍ഫ് ഗോള്‍)
ക്യൂവാസ് 86'
(റിപോര്‍ട്ട്)

[തിരുത്തുക] ഗ്രൂപ്പ്‌ C

T PS G W D L GF GA GD
അര്‍ജന്റീന 0 0 0 0 0 0 0 0
ഐവറി കോസ്റ്റ്‌ 0 0 0 0 0 0 0 0
 സെര്‍ബിയ - മോണ്ടെനെഗ്രോ 0 0 0 0 0 0 0 0
ഹോളണ്ട്‌ 0 0 0 0 0 0 0 0

ജൂണ്‍ 9 2006

അര്‍ജന്റീന - ഐവറി കോസ്റ്റ്‌ ഹാംബര്‍ഗ്‌

ജൂണ്‍ 11 2006

 സെര്‍ബിയ - മോണ്ടെനെഗ്രോ - ഹോളണ്ട്‌ ലീപ്സിഗ്‌

ജൂണ്‍ 16 2006

അര്‍ജന്റീന -  സെര്‍ബിയ - മോണ്ടെനെഗ്രോ ഗെല്‍സെന്‍കിര്‍ഹെന്‍
ഹോളണ്ട്‌ - ഐവറി കോസ്റ്റ്‌ സ്റ്റുട്ഗര്‍ട്ട്‌

ജൂണ്‍ 21 2006

ഹോളണ്ട്‌ - അര്‍ജന്റീന ഫ്രാങ്‌ക്‍ഫര്‍ട്ട്‌
ഐവറി കോസ്റ്റ്‌ -  സെര്‍ബിയ - മോണ്ടെനെഗ്രോ മ്യൂണിക്‌

[തിരുത്തുക] ഗ്രൂപ്പ്‌ D

T PS G W D L GF GA GD
മെക്സിക്കോ 0 0 0 0 0 0 0 0
ഇറാന്‍ 0 0 0 0 0 0 0 0
അംഗോള 0 0 0 0 0 0 0 0
പോര്‍ചുഗല്‍ 0 0 0 0 0 0 0 0

ജൂണ്‍ 11 2006

മെക്സിക്കോ - ഇറാന്‍ ന്യൂറെംബര്‍ഗ്‌
അംഗോള - പോര്‍ചുഗല്‍ കൊളോണ്‍

ജൂണ്‍ 16 2006

മെക്സിക്കോ - അംഗോള ഹാനോവര്‍

ജൂണ്‍ 17 2006

പോര്‍ചുഗല്‍ - ഇറാന്‍ ഫ്രാങ്‌ക്‍ഫര്‍ട്ട്‌

ജൂണ്‍ 21 2006

പോര്‍ചുഗല്‍ - മെക്സിക്കോ ഗെല്‍സെന്‍കിര്‍ഹെന്‍
ഇറാന്‍ - അംഗോള ലീപ്സിഗ്‌

[തിരുത്തുക] ഗ്രൂപ്പ്‌ E

T PS G W D L GF GA GD
ഇറ്റലി 0 0 0 0 0 0 0 0
ഘാന 0 0 0 0 0 0 0 0
യു.എസ്‌.എ. 0 0 0 0 0 0 0 0
ചെക്‌ റിപ്പബ്ലിക്ക്‌ 0 0 0 0 0 0 0 0

ജൂണ്‍ 12 2006

ഇറ്റലി - ഘാന ഹാനോവര്‍
യു.എസ്‌.എ. - ചെക്‌ റിപ്പബ്ലിക്ക്‌ ഗെല്‍സെന്‍കിര്‍ഹെന്‍

ജൂണ്‍ 17 2006

ഇറ്റലി - യു.എസ്‌.എ. കൈസര്‍സല്യൂറ്റന്‍
ചെക്‌ റിപ്പബ്ലിക്ക്‌ - ഘാന കൊളോണ്‍

ജൂണ്‍ 22 2006

ചെക്‌ റിപ്പബ്ലിക്ക്‌ - ഇറ്റലി ഹാംബര്‍ഗ്‌
ഘാന - യു.എസ്‌.എ. ന്യൂറെംബര്‍ഗ്‌

[തിരുത്തുക] ഗ്രൂപ്പ്‌ F

T PS G W D L GF GA GD
ബ്രസീല്‍ 0 0 0 0 0 0 0 0
ക്രൊയേഷ്യ 0 0 0 0 0 0 0 0
ഓസ്ട്രേലിയ 0 0 0 0 0 0 0 0
ജപ്പാന്‍ 0 0 0 0 0 0 0 0

ജൂണ്‍ 12 2006

ഓസ്ട്രേലിയ - ജപ്പാന്‍ കൈസര്‍സല്യൂറ്റന്‍

ജൂണ്‍ 13 2006

ബ്രസീല്‍ - ക്രൊയേഷ്യ ബെര്‍ലിന്‍

ജൂണ്‍ 18 2006

ബ്രസീല്‍ - ഓസ്ട്രേലിയ മ്യൂണിക്‌
ജപ്പാന്‍ - ക്രൊയേഷ്യ ന്യൂറെംബര്‍ഗ്‌

ജൂണ്‍ 22 2006

ജപ്പാന്‍ - ബ്രസീല്‍ ഡോര്‍ട്ട്‌മുണ്ട്‌
ക്രൊയേഷ്യ - ഓസ്ട്രേലിയ സ്റ്റുട്ഗര്‍ട്ട്‌

[തിരുത്തുക] ഗ്രൂപ്പ്‌ G

T PS G W D L GF GA GD
ഫ്രാന്‍സ്‌ 0 0 0 0 0 0 0 0
സ്വിറ്റ്‌സര്‍ലന്‍ഡ്‌ 0 0 0 0 0 0 0 0
ദക്ഷിണ കൊറിയ 0 0 0 0 0 0 0 0
ടോഗോ 0 0 0 0 0 0 0 0

ജൂണ്‍ 13 2006

ഫ്രാന്‍സ്‌ - സ്വിറ്റ്‌സര്‍ലന്‍ഡ്‌ സ്റ്റുട്ഗര്‍ട്ട്‌
ദക്ഷിണ കൊറിയ - ടോഗോ ഫ്രാങ്‌ക്‍ഫര്‍ട്ട്‌

ജൂണ്‍ 18 2006

ഫ്രാന്‍സ്‌ - ദക്ഷിണ കൊറിയ ലീപ്സിഗ്‌

ജൂണ്‍ 19 2006

ടോഗോ - സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഡോര്‍ട്ട്‌മുണ്ട്‌

ജൂണ്‍ 23 2006

ടോഗോ - ഫ്രാന്‍സ്‌ കൊളോണ്‍
സ്വിറ്റ്‌സര്‍ലന്‍ഡ്‌ - ദക്ഷിണ കൊറിയ ഹാനോവര്‍

[തിരുത്തുക] ഗ്രൂപ്പ്‌ H

T PS G W D L GF GA GD
സ്പെയിന്‍ 0 0 0 0 0 0 0 0
യുക്രൈന്‍ 0 0 0 0 0 0 0 0
ടുണീഷ്യ 0 0 0 0 0 0 0 0
സൌദി അറേബ്യ 0 0 0 0 0 0 0 0

ജൂണ്‍ 14 2006

സ്പെയിന്‍ - യുക്രൈന്‍ ലീപ്സിഗ്‌
ടുണീഷ്യ - സൌദി അറേബ്യ മ്യൂണിക്‌

ജൂണ്‍ 19 2006

സ്പെയിന്‍ - ടുണീഷ്യ സ്റ്റുട്ഗര്‍ട്ട്‌
സൌദി അറേബ്യ - യുക്രൈന്‍ ഹാംബര്‍ഗ്‌

ജൂണ്‍ 23 2006

സൌദി അറേബ്യ - സ്പെയിന്‍ കൈസര്‍സല്യൂറ്റന്‍
യുക്രൈന്‍ - ടുണീഷ്യ ബെര്‍ലിന്‍

[തിരുത്തുക] നോക്കൌട്ട് ഘട്ടം

[തിരുത്തുക] പ്രീ ക്വാര്‍ട്ടര്‍

ജൂണ്‍ 24 2006
17:00
ജര്‍മ്മനി 2–0 സ്വീഡന്‍ മ്യൂണിക്
കാണികള്‍: 66,000
റഫറി: കാര്‍ലോസ് യുജീനിയോ സൈമണ്‍ (ബ്രസീല്‍)
പൊഡോള്‍സ്കി 4', 12' (റിപ്പോര്‍ട്ട്)
ജൂണ്‍ 24 2006
21:00
അര്‍ജന്റീന 2–1 (അധിക സമയം) മെക്സിക്കോ ലീപ്സിഗ്
കാണികള്‍: 43,000
റഫറി: മസീമോ ബുസാക (സ്വിറ്റ്സര്‍ലന്‍ഡ്)
ക്രെസ്പോ 10'
റോഡ്രിഗസ് 98'
(റിപ്പോര്‍ട്ട്) മാര്‍ക്കസ് 6'
ജൂണ്‍ 25 2006
17:00
ഇംഗ്ലണ്ട്‌ 1–0 ഇക്വഡോര്‍ സ്റ്റുട്ട്ഗര്‍ട്ട്
കാണികള്‍: 52,000
റഫറി: ഫ്രാങ്ക് ദെ ബ്ലീക്കരീ (ബെല്‍ജിയം)
ബെക്കാം 60' (റിപ്പോര്‍ട്ട്)
ജൂണ്‍ 25 2006
21:00
പോര്‍ചുഗല്‍ 1–0 ഹോളണ്ട്‌ ന്യൂറംബര്‍ഗ്
കാണികള്‍: 41,000
റഫറി: വലന്റൈന്‍ ഇവനോവ്(റഷ്യ)
മനീഷ് 23' (റിപ്പോര്‍ട്ട്)
ജൂണ്‍ 26 2006
17:00
ഇറ്റലി 1–0 ഓസ്ട്രേലിയ കൈസര്‍സ്ലോട്ടെണ്‍
കാണികള്‍: 46,000
റഫറി: ലൂയി മെദിന (സ്പെയിന്‍)
ടോട്ടി 95+' (പെനാല്‍റ്റി കിക്ക്) (റിപ്പോര്‍ട്ട്)
ജൂണ്‍ 26 2006
21:00
സ്വിറ്റ്‌സര്‍ലന്‍ഡ്‌ 0–0
(0–3) (പെനാല്‍റ്റി ഷൂട്ടൌട്ട്)
യുക്രൈന്‍ കൊളോണ്‍
കാണികള്‍: 45,000
റഫറി: ബെനിറ്റോ അര്‍ച്ചുന്ദിയ (മെക്സിക്കോ)
(റിപ്പോര്‍ട്ട്)
ജൂണ്‍ 27 2006
17:00
ബ്രസീല്‍ 3–0 ഘാന ഡോര്‍ട്ട്മുണ്ട്
കാണികള്‍: 65,000
റഫറി: ലൂബസ മിക്കേല്‍ (സ്ലൊവേനിയ)
റൊണാള്‍ഡോ 5'
അഡ്രിയാനോ 46+'
സെ റൊബര്‍ട്ടോ 84'
(റിപോര്‍ട്ട്)
ജൂണ്‍ 27 2006
21:00
സ്പെയിന്‍ 1–3
ഫ്രാന്‍സ്‌ ഹാനോവര്‍
കാണികള്‍: 43,000
റഫറി: റോബര്‍ട്ടോ റൊസേറ്റി (ഇറ്റലി)
വിയ്യ 28' (റിപോര്‍ട്ട്) റിബെറി 41'
വിയേര 83'
സിദാന്‍ 92+'

[തിരുത്തുക] ക്വാര്‍ട്ടര്‍ ഫൈനല്‍

ജൂണ്‍ 30 2006
17:00

ജര്‍മ്മനി 1–1
(4–2)
(പെനാല്‍റ്റി ഷൂട്ടൌട്ട്)
അര്‍ജന്റീന ബര്‍ലിന്‍
കാണികള്‍: 72,000
റഫറി: ലൂബോസ് മൈക്കെല്‍ (സ്ലോവാക്യ)
ക്ലോസ് 80' (റിപോര്‍ട്ട്) അയാള 49'
ജൂണ്‍ 30 2006
21:00
ഇറ്റലി 3–0 യുക്രൈന്‍ ഹാംബര്‍ഗ്
കാണികള്‍: 50,000
റഫറി: ഫ്രാങ്ക് ദെ ബെക്കേറി (ബല്‍ജിയം)
സമ്പ്രോട്ട 6'
ടോണി 59', 69'
(റിപോര്‍ട്ട്)
ജൂലൈ 1 2006
17:00
ഇംഗ്ലണ്ട്‌ 0–0
(1–3)
(പെനാല്‍റ്റി ഷൂട്ടൌട്ട്)
പോര്‍ചുഗല്‍ ഗെത്സെങ്കീഹെന്‍
കാണികള്‍: 52,000
റഫറി: ഹൊറേസിയോ എലീസന്‍ഡോ (അര്‍ജന്റീന)
(റിപോര്‍ട്ട്)
ജൂലൈ 1 2006
21:00
ബ്രസീല്‍ 0–1 ഫ്രാന്‍സ്‌ ഫ്രാങ്ക്ഫര്‍ട്ട്
കാണികള്‍: 48,000
റഫറി: ലൂയി മെദീന (സ്പെയിന്‍)
(റിപോര്‍ട്ട്) ഓന്‍‌റി 57'

[തിരുത്തുക] സെമി ഫൈനല്‍

ജൂലൈ 4 2006
21:00
ജര്‍മ്മനി 0–2
(അധിക സമയം)
ഇറ്റലി ഡോര്‍ട്ട്മുണ്ട്
കാണികള്‍: 65,000
റഫറി: ബെനിറ്റോ അചുന്ദിയ (മെക്സിക്കോ)
(റിപോര്‍ട്ട്) ഫാബിയോ ഗ്രോസോ 119'
ദെല്‍ പിയറോ 121+'
ജുലൈ 5 2006
21:00
പോര്‍ചുഗല്‍ 0–1 ഫ്രാന്‍സ്‌ മ്യൂണിക്
കാണികള്‍: 66,000
റഫറി: ജോര്‍ഗേ ലരിയോന്‍ഡ (ഉറുഗ്വേ)
(റിപോര്‍ട്ട്) സിദാന്‍ 33'


വിക്കിമീഡിയ കോമണ്‍സില്‍

ഫുട്ബോള്‍ ലോകകപ്പ്‌ - 2006 എന്ന ലേഖനവുമായി ബന്ധപ്പെട്ട

കൂടുതല്‍ ഫയലുകള്‍ ലഭ്യമാണ്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu