Talk:പഞ്ചവാദ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയ സിമി,
ഈ ശ്ലോകം ശ്രദ്ധിക്കൂ......... “ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാര്‍ത്ഥ വിശാരദാ:“ ഇതനുസരിച്ച് ഇടയ്ക്ക,ഇലത്താളം,ചെണ്ട,ശംഖ്,മദ്ദളം ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനമാണ്. എന്നാല്‍ ഉത്സവത്തിനും മറ്റാഘോഷങ്ങള്‍ക്കും ഇടയ്ക്കാപ്രദക്ഷിണത്തോട് അനുബന്ധിച്ചായിരുക്കും.ഈ പഞ്ച വാദ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം ,കുഴല്‍,ശംഖ്(ആരംഭത്തിലും അന്ത്യത്തിലും) എന്നിവയാണ്.
സിമി ഇതു അമ്പലങ്ങളിലെ രീതിയാണ്.ഇതാണ് ശരിയായ നിര്‍വ്വചനം. Ref:Paramel kavu pancha vadya vidyalayam,Paramel kavu,Thrissur.കേരള വിജ്ഞാനകോശം ജിഗേഷ്--Jigesh 10:14, 5 നവംബര്‍ 2006 (UTC)