യുറാനസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൌരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹം. സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൌരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം. ഗ്രീക്കുപുരാണങ്ങളില്‍ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിനു കൊടുത്തിരിക്കുന്നത്.
യുറാനസിന് കുറഞ്ഞത് 27 ഉപഗ്രഹങ്ങള്‍ ഉണ്ടെന്നുകണ്ടെത്തിയിട്ടുണ്ട്. മിറാന്‍ഡ എന്ന ഉപഗ്രഹമാണ് ഇതില്‍ ഏറ്റവും പ്രധാനം.
84 വര്‍ഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്, 17 മണിക്കൂര്‍കൊണ്ടു അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയും.
വോയേജര്‍ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
സൌരയൂഥം |
---|
നക്ഷത്രം: സൂര്യന് |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന് - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സെറെസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന് - ധൂമകേതുക്കള്‍ - കൈപ്പര്‍ ബെല്‍റ്റ് |