ഭൂമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമി സൌരയൂഥത്തിലെ ഒരു ഗ്രഹമാണ്. പ്രപഞ്ചത്തില്‍ ജീവജാലങ്ങള്‍ക്കു നിലനില്ക്കുവാനുള്ള സാഹചര്യം ഉള്ള ഏക സ്ഥലം. സൂര്യനില്‍ നിന്നുള്ള അകലം വച്ചു നോക്കുമ്പോള്‍ മൂന്നാമതാണ് ഭൂമി, വലിപ്പത്തിന്റെ കാര്യത്തില്‍ അഞ്ചാമതും.
സൌരയൂഥം |
---|
നക്ഷത്രം: സൂര്യന് |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന് - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സെറെസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന് - ധൂമകേതുക്കള്‍ - കൈപ്പര്‍ ബെല്‍റ്റ് |