മുംബൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ | |
സംസ്ഥാനം - ജില്ല(കള്‍) |
മഹാരാഷ്ട്ര - മുംബൈ നഗരം |
ഭൌമ സ്ഥാനം | 18.96° N 72.82° E |
വിസ്തീര്‍ണ്ണം - എലിവേഷന് |
- 8 m |
സമയ മേഖല | IST (UTC+5:30) |
ജനസംഖ്യ (2001) - ജനസാന്ദ്രത - Agglomeration (2006) |
11,914,398 (1st) - - 19,944,372 (1st) |
മുനിസിപ്പല്‍ കമ്മീഷ്ണര്‍ | ജോണി ജോസഫ് |
മേയര്‍ | ദത്ത ദേവി |
കോഡുകള്‍ - തപാല്‍ - ടെലിഫോണ്‍ - വാഹനം |
- 400 xxx - +022 - MH-01—03 |
വെബ്സൈറ്റ്: www.mcgm.gov.in |
മഹാരാഷ്ട്രയുടെ തലസ്ഥാനമാണ് മുംബൈ, മുന്‍പ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു.1 കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.