Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ബ്രോമാഡിയോലോണ്‍ - വിക്കിപീഡിയ

ബ്രോമാഡിയോലോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോഡെന്റിസൈഡ്‌ വിഭാഗത്തില്‍ പെട്ട ഒരുതരം കീടനാശിനിയാണ്‌ ബ്രോമാഡിയോലോണ്‍. പ്രധാനമായും എലികളെയും ആ കുടുംബത്തില്‍പെട്ട(റോഡന്റ്സ്‌ കുടുംബം - Rodents) മറ്റുജീവികളെയും നശിപ്പിക്കാനായാണ്‌ ഇവ ഉപയോഗിക്കുന്നത്‌. റോഡെന്റിസൈഡുകളുടെ രണ്ടാം തലമുറയില്‍പെട്ട വീര്യം കൂടിയ വിഷവസ്തുക്കളിലൊന്നാണ്‌ ബ്രോമാഡിയോലോണ്‍‍. ഈ വിഷവസ്തുവിനെ അമേരിക്കന്‍ ഐക്യനാടുകളിലെ അറിയാനുള്ള അവകാശനിയമപ്രകാരം അങ്ങേയറ്റം അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്‌[1]. കേരളത്തിൽ വെയർഹൌസിങ്‌ കോർപ്പറെഷൻ മുഖാന്തിരം റോഡോഫോ എന്നപേരിൽ സർക്കാർ സംവിധാനങ്ങളിലൂടെ ബ്രോമോഡിയോലോണ്‍ വിതരണം ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രവര്‍ത്തനരീതി(വിഷവസ്തു എന്ന നിലയില്‍)

ആന്റി കൊയാഗുലന്റ്സ്‌ വിഭാഗത്തില്‍പെടുന്ന ഈ വിഷവസ്തു ജീവികളുടെ ഉള്ളിലെത്തിയാല്‍ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ആന്തരികരക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ രക്തം കട്ടപിടിയ്കാനുള്ള ശേഷിനശിച്ച ജീവികള്‍ രക്തം വാര്‍ന്നു മരിയ്ക്കും [2]

[തിരുത്തുക] രാസനാമം

3-[3-(4′-bromobiphenyl-4-yl)-3-hydroxy-1-phenylpropyl]-4-hydroxycoumarin

[തിരുത്തുക] Chemical Formula

C30H23BrO4


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ബ്രോമാഡിയോലോണ്‍‍

[തിരുത്തുക] അനുബന്ധം

  1. പരിസ്ഥിതി സംരക്ഷണ സമിതി, അമേരിക്കന്‍ ഐക്യനാടുകള്‍. ശേഖരിച്ച തീയതി: 30 ഒക്ടോബര്‍ 2006.
  2. ആംഗലേയ വിക്കിപീഡിയ.
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com