User:S.Chandrasekharan Nair
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്യാറ്റിങ്കര താലൂക്കിൽ പേയാട് എന്ന സ്ഥലത്ത് താമസം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകളുടെ വിവാഹം കഴിഞ്ഞു. ഒരുവയസായ പെൺകുട്ടി മകൾക്ക് ഉണ്ട്. മകൻ വിവാഹം കഴിച്ചിട്ടില്ല. പ്രൈമറി വിദ്യാഭ്യാസം സെന്റ് മേരീസ് എൽ.പി.എസ് പെരുകാവ്, ഹൈസ്കൂൾ എ.എം.എച്ച്.എസ് തിരുമല, പ്രീഡിഗ്രി എം.ജി കോളേജ് തിരുവനന്തപുരം. 57 വയസായ ഞാൻ 17 വർഷത്തെ പട്ടാളസേവനത്തിനുശേഷം 1985 മുതൽ കൃഷിയുമായി കഴിയുന്നു.