- Privacy Policy Cookie Policy Terms and Conditions ബന്‍ കി മൂണ്‍ - വിക്കിപീഡിയ

ബന്‍ കി മൂണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബന്‍ കി മൂണ്‍
 center
ബന്‍ കി മൂണ്‍
ജനനം: ‍ജൂണ്‍ 13, 1944
ജോലി: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍

ബന്‍ കി മൂണ്‍ 2006 ഒക്ടോബര്‍ 13 ന് കോഫി അന്നാന്റെ പിന്ഗാമിയായി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 2004 മുതല്‍ തെക്കന്‍ കൊറിയയുടെ വിദേശകാര്യത്തിന്റെയും വ്യാപാരത്തിന്റേയും ചുമതലയുള്ള മന്ത്രിയായി ചുമതല വഹിക്കുന്നു.

ബന്‍ കി മൂണ്‍ രണ്ടാമത്തെ ഏഷ്യക്കാരനായ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാണ്.

ഉള്ളടക്കം

[തിരുത്തുക] വിദ്യാഭ്യാസം

ബന്‍ 1970 ല്‍ സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കായുള്ള ബാചിലേഴ്സ് ബിരുദവും 1985 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ജോണ്‍ എഫ് കെന്നഡി സ്കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ നിന്നും പബ്ലിക് അഡ്‍മിന്സ്ട്രേഷനില്‍ മാസ്ടര്‍ ബിരുദവും നേടി.

[തിരുത്തുക] സ്വകാര്യം

ബന്‍ വിവാഹം കഴിച്ചതാണ്, മക്കള്‍ ഒരാണും രണ്ടു പെണ്ണും[1]. അദ്ധേഹം നോണ്‍-ഡിനോമീനിയല്‍ ക്രിസ്ത്യനായി സ്വയം കണക്കാക്കുന്നു. 1920 കളില്‍ കൊറിയയില്‍ പ്രചരിച്ച ഉചിമുറ കന്സോ സ്ഥാപിച്ച മഗിയോഹു[2] എന്ന നോണ്‍ ചര്‍ച് മൂവ്മെന്റിലെ ഒരംഗമാണദ്ധാഹം. ഇതിലെ കൂടുതലും ഇന്റലക്റ്റ്സ് ആയിട്ടുള്ള അംഗങ്ങള്‍ സ്വകാര്യ പോതു ജീവിതത്തില്‍ ഗോസ്പല്‍ പ്രചോദന സ്രോതസ്സാക്കുന്നു. [3]

സ്വന്തം ഭാഷയായ കൊറിയനു പുറമേ ഇംഗ്ലീഷും ഫ്രഞ്ചും ബന്‍ നന്നായി കൈകാര്യം ചെയ്യും. [4]

1960 കളുടെ ആദ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അമേരിക്കന്‍ റെഡ് ക്രോസ് സംഘടിപ്പിച്ച ഇംഗ്ലീഷ് ഭാഷാ മത്സരത്തില്‍ വിജയിച്ച ബന്‍ വാഷിംഗ്ടണ്‍ ഡി. സി. യില്‍ വച്ച് അമേരിക്കയുടെ രാഷ്ട്രപതിയായിരുന്ന ജോണ്‍ എഫ്. കെന്നഡിയെ കണ്ടുമുട്ടുകയും അതിനു ശേഷം ഒരു നയതന്ത്രജ്ഞനാകാനായി തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.

[തിരുത്തുക] കരിയര്‍

ബന്‍ കി മൂണ്‍ ലോക ബാങ്ക് പ്രസിഡന്റ് പോള്‍ വോള്ഫോവിറ്റ്സിനൊപ്പം
Enlarge
ബന്‍ കി മൂണ്‍ ലോക ബാങ്ക് പ്രസിഡന്റ് പോള്‍ വോള്ഫോവിറ്റ്സിനൊപ്പം

കൊറിയന്‍ വിദേശകാര്യ സേവനത്തില്‍ ചേര്‍ന്നതിനു ശേഷം ബന്‍ കി മൂണിന്റെ ആദ്യ നിയമനം ന്യൂ ഡല്‍ഹിയിലായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്ടേഴ്സിലെ ഐക്യരാഷ്ട്രസഭാ വിഭാഗത്തിലെ പ്രവര്ത്തനത്തിനു ശേഷം തെക്കന്‍ കൊറിയയുടെ യു. എന്‍. ലേക്കുള്ള സ്ഥിരം നിരീക്ഷണ ദൌത്യത്തിന്റെ (1991 സെപ്റ്റംബര്‍ 17ന് മാത്രമാണ് തെക്കന്‍ കൊറിയ യു. എന്‍. ന്റെ അംഗരാജ്യമായത്) ആദ്യത്തെ സെക്രട്ടറിയായി ന്യൂയോര്‍ക്കില്‍ സേവനമനുഷ്ടിച്ചു. അതിനു ശേഷം അദ്ധേഹം ഐക്യരാഷ്ട്ര സഭാ വിഭാഗത്തിന്റെ ഡയറക്റ്റര്‍ സ്ഥാനം സ്വീകരിച്ചു. വാഷിംഗ്ടണ്‍ ഡി. സി. യിലെ റിപബ്ലിക് ഓഫ് കൊറിയയുടെ എംബസിയില്‍ രണ്ടു തവണ നിയമിതനായി. ഈ രണ്ട് നിയമനങ്ങള്ക്കിടയില്‍ 1990-1992ല്‍ അമേരിക്കന്‍ കാര്യങ്ങള്ക്കായുള്ള ഡയറക്റ്റര്‍ ജനറലായും അദ്ധേഹം സേവനമനുഷ്ടിച്ചു. 1995ല്‍ നയ രൂപീകരണത്തിന്റേയും അന്താരാഷ്ട്ര സംഘടനകളുടേയും ചുമതലയുള്ള സഹ മന്ത്രിയായി അദ്ധേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 1996ല്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട അദ്ധേഹം 2000ത്തില്‍ ഉപ മന്ത്രിയായും നിയമിക്കപ്പെട്ടു. അദ്ധേഹം ഏറ്റവും അടുത്ത് വഹിച്ചത് പ്രസിഡന്റിന്റെ വിദേശ നയ ഉപദേഷ്ടാവ് എന്ന പദവിയാണ്.

[തിരുത്തുക] റെഫറന്സ്

  1. Biography of the Minister of Foreign Affairs and Trade. Republic of Korea - Ministry of Foreign Affairs and Trade. ശേഖരിച്ച തീയതി: 2006-09-29.
  2. Ban Ki-moon, Christian diplomat, to lead UN. AsiaNews.it. ശേഖരിച്ച തീയതി: 2006-10-07.
  3. (Korean) 무교회주의 (Mugyohoe juui, Non-church ideology). Dusan Cyber Encyclopedia. ശേഖരിച്ച തീയതി: 2006-10-12.
  4. Ban Ki-moon, Christian diplomat, to lead UN. AsiaNews.it. ശേഖരിച്ച തീയതി: 2006-10-16.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu