ത്രിത്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്തുമതം | |
ചരിത്രം · ആദിമ സഭ | |
സൂനഹദോസുകള്‍ · വിഭാഗീയത | |
നവീകരണകാലം | |
ദൈവശാസ്ത്രം | |
---|---|
ത്രിത്വം · നിത്യരക്ഷ | |
ദൈവവരപ്രസാദം · ആരാധനാക്രമം | |
ബൈബിള്‍ | |
പഴയ നിയമം · പുതിയനിയമം | |
വെളിപാടു പുസ്തകം · ഗിരിപ്രഭാഷണം | |
പത്തു കല്‍പ്പനകള്‍ | |
ക്രിസ്തീയ സഭകള്‍ | |
കത്തോലിക്കാ സഭ | |
ഓര്‍ത്തഡോക്സ് സഭകള്‍ | |
പെന്റകോസ്റ്റ് സഭകള്‍ | |
പാശ്ചാത്യ ക്രിസ്തുമതം · കിഴക്കന്‍ ക്രിസ്തുമതം | |
സഭൈക്യം |
ക്രിസ്തീയ ദൈവശാസ്ത്രം അനുസരിച്ച് ത്രിത്വം എന്നാല്‍ ദൈവം ഏകന്‍ എങ്കിലും മൂന്ന് ആളത്വങള് ആയി സ്ഥിതി ചെയ്യുന്നു. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നിവയാണ് അവ.
[തിരുത്തുക] പിതാവ്
ത്രിത്വത്തിലെ ഒന്നാമത്തെ ആളത്വം പിതാവ് എന്ന് വിളിക്കപ്പെടുന്നു. പിതാവ് തന്റെ ഏകജാതനായ പുത്രനെ അനാദിയായി ജനിപ്പിച്ചതിനാലാണ് പിതാവ് എന്ന് വിളിക്കപ്പെടുന്നത്. ത്രിത്വത്തില്‍ ആദ്യമായി പിതാവ് പറയുന്നതില്‍ നിന്നും പുത്രനേയോ പ. ആത്മാവിനെയോക്കാള് വലിയവനോ പ്രായം കൂടിയവനോ എന്നര്‍ത്ഥമില്ല.
[തിരുത്തുക] പുത്രന്
ത്രിത്വത്തിലെ രണ്ടാമത്തെ ആളത്വം പുത്രന് എന്ന് വിളിക്കപ്പെടുന്നു.
[തിരുത്തുക] പരിശുദ്ധാത്മാവ്
ത്രിത്വത്തിലെ മൂന്നാമത്തെ ആളത്വം പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു.