ടാന്‍സാനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ഐക്യവും സ്വാതന്ത്ര്യവും | |
ദേശീയ ഗാനം: മുങ്കു ഇബാരിക്കി ആഫ്രിക്ക | |
തലസ്ഥാനം | ദോദോമ |
രാഷ്ട്രഭാഷ | സ്വാഹിലി |
ഗവണ്മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് ജകയാ മ്രീഷോ കിക്ക്വെറ്റെ എഡ്വേര്‍ഡ് ലൊവാസ |
സ്വാതന്ത്ര്യം | ഡിസംബര്‍ 9, 1961 |
വിസ്തീര്‍ണ്ണം |
9,45,090ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
3,44,43,603(2002) 20/ച.കി.മീ |
നാണയം | ടാന്‍സാനിയന്‍ ഷില്ലിംഗ് (TZS ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+3 |
ഇന്റര്‍നെറ്റ് സൂചിക | .tz |
ടെലിഫോണ്‍ കോഡ് | +255 |
ടാന്‍സാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാന്‍സാനിയ) ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ്. വടക്ക് കെനിയ, ഉഗാണ്ട; പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രവും. ടാങ്കായിക, സാന്‍സിബാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ടാന്‍സാനിയ എന്ന പേരു ലഭിച്ചത്. 1961-ല്‍ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ടാന്‍കായിക എന്ന പേരില്‍ ഒറ്റരാജ്യമായിരുന്നു. 1964-ല്‍ കിഴക്കേ തീരത്തുള്ള സാന്‍സിബാറുമായി യോജിച്ചു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |