User talk:Manjithkaini
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഥാര്‍ത്ഥ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തങ്ങള്‍ ഏറിയതിനാല്‍ ഒന്നു രണ്ടു ദിവസത്തേക്ക് വിക്കിപീഡിയ സന്ദര്‍ശിക്കാനേ സാധ്യതയില്ല. കാര്യനിര്‍വാഹണം സംബന്ധിച്ച അടിയന്തര ഘട്ടങ്ങളില്‍ പ്രവീണിന്റെ സഹായം തേടാവുന്നതാണ്. |
[തിരുത്തുക] തെളിവില്ലാത്ത ലേഖനങ്ങള്‍
പ്രിയ മന്‍ ജിത് ചേട്ടാ, എയ്ഡ് ലേഖനം ഞാന്‍ തുടങ്ങിയതാണ്.Illustrated Human Encyclopedia,Ginnuss Encuclopedia മുതലായ ഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്തിട്ടാണ് മുഖ്യവിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.മാത്രവുമല്ല.ഞാന്‍ കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജിലും കേരള സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സിലിനുവേണ്ടി അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇവ തെളിവില്ലാത്ത ലേഖനങ്ങള്‍ ആണെന്ന് പറഞ്ഞപ്പോള്‍ തികച്ചും മാനസികമായ ബുദ്ധിമുട്ട് ഉണ്ട്.ഈ ലേഖനം കാല്‍ ഭാഗമെ ആയിട്ടുള്ളൂ.
REGARDS,
JIGESH
[തിരുത്തുക] ചിത്രങ്ങള്‍
ഇംഗ്ലീഷ് വിക്കിയിലെ ചിത്രങ്ങള്‍ മലയാളം വിക്കിയില്‍ ഉപയോഗിക്കുന്നതില്‍ എങ്കിലും പ്രശ്നങ്ങളുണ്ടോ?എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? --Jigesh 07:50, 5 നവംബര്‍ 2006 (UTC)
[തിരുത്തുക] ചിത്രങ്ങളുടെ കോപ്പിറൈറ്റുകളെ കുറിച്ച്..
മഞ്ജിത്ത്,
ഈ ചിത്രം കാണുക,
http://en.wikipedia.org/wiki/Image:Vijayan.jpg
ഇത് ഹിന്ദു ദിനപ്പത്രത്തില്‍ നിന്നും എടുത്ത് ഫെയര്‍ യൂസ് എന്ന അമേരിക്കന്‍ കോപിറൈറ്റ് നിയമ പ്രകാരം അപ്‌ലോഡ് ചെയ്തതാണ്.. (http://en.wikipedia.org/wiki/Fair_use) ഞാന്‍ അപ്‌ലോഡ് ചെയ്ത പല ചിത്രങ്ങളും ഹിന്ദു ഇമേജ് ആര്‍കൈവ്സ്, നിയമസഭ.ഓര്‍ഗ്ഗ്, മുട്ടത്തുവര്‍ക്കി.കോം, ഈഴവ.കോം, ഇങ്ങനെ ഉള്ള സോഴ്സുകളില്‍ നിന്നുമാണ്.. പിന്നെ കുറെ എണ്ണം ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ നിന്നും.. ഇതില്‍ കുറെ എണ്ണം ഞാന്‍ ഫെയര്‍ യൂസ് എന്ന് മാര്‍ക്ക് ചെയ്യാമോ? അതോ ഇവ എല്ലാം തന്നെ നീക്കം ചെയ്യണോ?
Sorry for nagging :-) Just trying my best not to delete the pictures I uploaded..
Simynazareth 05:41, 6 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] Thank You
Thanks for your support. Was busy for a few months. Now back to wikifying days.. :) Sushen 07:00, 7 നവംബര്‍ 2006 (UTC)
[തിരുത്തുക] ഏകദേശം പൂര്‍ത്തിയായ ലേഖനങ്ങളെ കുറിച്ച്
മഞ്ജിത്ത്,
ഏകദേശം പൂര്‍ത്തിയായ ലേഖനം എന്ന് ഒരു ലേഖനത്തെ എങ്ങനെയാണ് തരം തിരിക്കുക.. ലേഖനങ്ങളെ അവയുടെ ഉള്ളടക്കം അനുസരിച്ച് അങ്ങനെ വേര്‍തിരിക്കുവാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ? അതുപോലെ തന്നെ ‘പീര്‍ റിവ്യൂ’ മലയാളം വിക്കിപീഡിയയിലും വേണ്ടെ?
Simynazareth 04:25, 8 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ഇന്‍റര്‍നെറ്റ് -ഇന്റര്‍നെറ്റ്
പ്രിയ മന്‍ജിത്,
ദയവായി ക്ഷമിക്കുക.ഒരു എടുത്തുച്ചാട്ടത്തിന്‍റെ ഫലമായിരിക്കാം ഈ തെറ്റ്.എന്തായാലും ഒരു നവാഗതന്‍റെ തെറ്റായി മാപ്പാക്കണമെന്ന് അപേക്ഷിക്കുന്നു. താഴെയുള്ള ലിങ്ക് ശ്രദ്ധിക്കൂ.ഞാന്‍ കാണുന്നത് ഇങ്ങനെയാണ്.അതുകൊണ്ടാണ് മാറ്റിയത്.
ഞാന്‍ ഏകദ്ദേശം 20ന് അടുത്ത് മലയാളം യുണീകോഡ് ഫോണ്ട് ഉപയോഗിക്കുന്നുണ്ട്.അതില്‍ വിന്‍ഡോസ് xp 2 എഡിഷന് കിട്ടുന്ന കാര്‍ത്തിക എന്ന ഫോണ്ടാണ് ഉപയോഗിക്കുന്നത്.ഈ ഫൊണ്ട് വളരെ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. കീമാനാണ് html editing ന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍.മൊസില്ല ഫയര്‍ ഫോക്സ് ഉപയോഗിക്കാറുണ്ട്,പക്ഷെ IE 7.0.5346.5 ആണ് കൂടുതല്‍ വൃത്തിയും കുറ്റമറ്റതും.
ദയവായി വീണ്ടും തെറ്റുകള്‍ തിരുത്താനും ഉപദ്ദേശിക്കാനും കൂടെയുണ്ടാകുമല്ലോ.
ജിഗേഷ്--Jigesh 15:47, 8 നവംബര്‍ 2006 (UTC)
[തിരുത്തുക] ക്ഷമിക്കൂ
തെറ്റു പറ്റിപ്പോയി. ഇംഗ്ലീഷ് വിക്കിപീഡിയയിലേതു പോലെ ഇനീഷ്യലുകള്‍ക്കിടയില്‍ സ്പേസ് ഉണ്ടാകുമെന്നാണ് കരുതിയത്. ദയവായി ഞാന്‍ എഴുതിയ പേജ് ഡിലീറ്റ് ചെയ്യാമോ ?
സുഷേണന്‍ 06:31, 9 നവംബര്‍ 2006 (UTC)
[തിരുത്തുക] തിരഞ്ഞെടുത്ത ലേഖനം
മഞ്ജിത്,
ഇംഗ്ലീഷ് വിക്കിയിലെ പ്രധാന പേജില്‍ തിരഞ്ഞെടുത്ത ലേഖനത്തിന്റെ ചുവട്ടില്‍ താഴെ ഇവയും കാണുന്നു.
Recently featured: Salvador Dalí – Spyware – Leonhard Euler
Archive – By email – More featured articles..
നമുക്കും ഇത് കൊടുത്തുകൂടെ?
Simynazareth 08:50, 14 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] തൃശ്ശൂര്‍ ജില്ല പ്രശ്നം
ചാലക്കുടി എന്ന പേജിന്റെ അപ്ഡേഷന്‍ നടത്തുന്നതിനിടയില്‍ വന്ന പ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്.
മേല്‍പ്പറഞ്ഞ പേജിലെ ടെമ്പ്ലേറ്റില്‍ ജില്ലയുടെ പേര് ഇല്ലാതിരുന്നതിനാല്‍, ജില്ല ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ടെമ്പ്ലേറ്റ് ഞാന്‍ നിര്‍മ്മിച്ചു. (നേരത്തെ ഉണ്ടായിരുന്ന ടെമ്പ്ലേറ്റില്‍ മാറ്റം വരുത്തിയാണ് ഇത് ചെയ്തത്). പുതിയ ടെമ്പ്ലേറ്റിന്റെ പേര് Indiancities-ml.
കോഡ്:
| style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"| ജില്ല |style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"| [[{{{ജില്ല}}} ജില്ല|{{{ജില്ല}}}]] |-
അതാത് ജില്ലയുടെ പേജിലേക്ക് ലിങ്ക് ചെയ്യാനായിരുന്നു ശ്രമം. ഈ ടെമ്പ്ലേറ്റ് ഞാന്‍ ചാലക്കുടി, അങ്കമാലി എന്നീ പേജുകളില്‍ ഉപയോഗിച്ചു. അങ്കമാലിയില്‍ നിന്ന് എറണാകുളം ജില്ലയുടെ പേജിലേക്ക് പോകുന്നുണ്ടെങ്കിലും, ചാലക്കുടിയില്‍ നിന്നും തൃശൂര്‍ ജില്ലയുടെ പേജിലേക്ക് പോകുന്നില്ല.
ഇപ്പോള്‍ #REDIRECT ഉപയോഗിച്ചാണ് ഈ പ്രശ്നം ഞാന്‍ പരിഹരിച്ചത്
താങ്കളുടെ ശ്രദ്ധയും സഹായവും ക്ഷണിക്കുന്നു.
Vssun 09:43, 23 നവംബര്‍ 2006 (UTC)
[തിരുത്തുക] തുടര്‍ച്ച
മുകളില്‍ പറഞ്ഞ പ്രശ്നം താങ്കള്‍ മാറ്റിയതായി കണ്ടു. എങ്ങനെയാണിത് ചെയ്തതെന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ മാറ്റങ്ങള്‍ നോക്കിയിട്ട് ഒന്നും കാണാന്‍ പറ്റുന്നില്ല. എന്റെ ബ്രൌസറിന്റെ കുഴപ്പമാണോ?
ന്റ-ന്റ പ്രശ്നം എനിക്കും ഉണ്ട് അതും എങ്ങനെ മാറ്റും എന്നറിഞ്ഞാല്‍ കൊള്ളാം
Vssun 20:01, 23 നവംബര്‍ 2006 (UTC)
ഞാന്‍ ഉപയോഗിക്കുന്നത് IE 6 ബ്രൌസര്‍ ആണ്. രചന, അഞ്ചലി പഴയ ലിപി മുതലായ ഫോണ്ടുകള്‍ എന്റെ കമ്പ്യൂട്ടറില്‍ ഇട്ടിട്ടുണ്ട്. ഇതില്‍ ഏത് ഫോണ്ട് ആണ് ബ്രൌസര്‍ ഉപയോഗിക്കുന്നത് എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? Vssun 20:12, 23 നവംബര്‍ 2006 (UTC)
വളരെ നന്ദി മഞ്ജിത്ത്
അതില്‍ ഫോണ്ട് ഒന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മുകളില്‍ പറഞ്ഞ 2 ഫോണ്ടുകള്‍ക്കു പുറമേ കാര്‍ത്തികയും അതില്‍ കിടക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഡീഫാള്‍ട്ട് എന്നു തോന്നുന്നു. ഞാന്‍ ഇപ്പോള്‍ അഞ്ജലി തെരഞ്ഞെടുത്തു. ന്റ പ്രശ്നം ശരിയായി (വിക്കിയുടെ എഡിറ്ററില്‍ ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട് - അത് മാറ്റാനായി ഇംഗ്ലീഷ് ഫോണ്ടായും അഞ്ജലിയെത്തന്നെ തെരഞ്ഞെടുക്കേണ്ടി വരുമോ?). തൃശൂര്‍ പ്രശ്നം ഞാന്‍ ഒന്നു പോയി നോക്കട്ടെ.
നന്ദിയോടെ Vssun 20:42, 23 നവംബര്‍ 2006 (UTC)
[തിരുത്തുക] നമസ്കാരം
എന്നെ ഒര്മ്മയുണ്ഡൊ? ഞാന്‍ മലയാളം വിക്കിപീഡിയയ്യില്‍ കൂടുതല്‍ active ആകാന്‍ തിരുമാനിചു. Template:Delete-ല്‍ ആരൊ നൊന്‍ സെന്സ് എയുതിയിരുന്നു. ഞന്‍ അതു മായിചു. ആ ഫലകം delete ചെയ്തേരെ. എന്ന്--thunderboltz(Deepu) 13:01, 25 നവംബര്‍ 2006 (UTC)
[തിരുത്തുക] കുഴലുകള്‍
ഇനി ശ്രദ്ധിക്കാം.. ഒരു ബോട്ട് എഴുതി പതുക്കെ എല്ലാ കുഴലുകളും ശരിയാക്കാം..
Simynazareth 06:28, 2 ഡിസംബര്‍ 2006 (UTC)simynazareth
[തിരുത്തുക] Req. For change in User Name
മഞ്ജിത്ത്,
എന്റെ യൂസര്‍ നെയിം ‘രാവണന്‍‘ എന്ന് ആക്കാമോ?.
Simynazareth 07:28, 4 ഡിസംബര്‍ 2006 (UTC)simynazareth
[തിരുത്തുക] /* പറയിപെറ്റ പന്തിരുകുലം - സാഹിത്യത്തില്‍ */
ഇങ്ങനെ ഒരു ഖണ്ഡിക കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.. മലയാളം വാക്യഘടന, വ്യാകരണം ഇവ മഞ്ജിത്ത് തന്നെ ശരി ആക്കാമോ? ഞാനും കഴിയുന്ന വിധം ശ്രമിക്കാം.
Simynazareth 17:08, 5 ഡിസംബര്‍ 2006 (UTC)simynazareth
[തിരുത്തുക] യൂസര്‍നെയിം മാറ്റാന്‍
മന്‍ജിത്, വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഞാന്‍ യൂസര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നു. ഞാനിഷ്ടപ്പെടുന്ന യൂസര്‍നെയിമുകള്‍: divya അഥവാ divyas അഥവാ diwya അഥവാ diwyas
ദയവായി സഹായിക്കുക. Divyasulekha 15:35, 7 ഡിസംബര്‍ 2006 (UTC)
ഏറ്റവും ഇഷ്ടമുള്ള യൂസര്‍നെയിം divya . അത് ലഭ്യമല്ലെങ്കിലോ എന്നു കരുതിയാണ് മറ്റ് മൂന്നെണ്ണം കൂടി നിര്‍ദ്ദേശിച്ചത്.
[തിരുത്തുക] സ്റ്റൈലും ഫയര്‍ഫോക്സും
മഞ്ജിത്ത്ജി, ഫയര്‍ഫോക്സില്‍ എന്തോ ഒരു കുഴപ്പം വിന്‍ഡോ ചെറുതാകുമ്പോള്‍ മുകളിലെ വിക്കിപീഡിയ അംഗത്വം, ആദ്യപാഠം,......കീഴ്‌വഴക്കങ്ങള്‍ എന്നിങ്ങനെ എഴുതിയ പാനല്‍ ഓടിക്കളിക്കുന്നു. പാനലിനു ചുറ്റുമൊരു ബോഡറും വന്നിട്ടുണ്ട്. പുതിയ css-ന്റെ കുഴപ്പമാണോ.. ശരിയാക്കുന്നതേയുള്ളോ, ഏവിടൊക്കെയോ ഇടത്തോട്ടു ചേര്‍ന്നിരിക്കുന്നതു പോലെയുമുണ്ട്. ഐ.ഇ എടുത്തപ്പം കുഴപ്പമുള്ളതായി തോന്നിയില്ല. ഇംഗ്ലീഷ് സ്റ്റാറ്റ്സില്‍ കൊടുത്തേക്കാം--പ്രവീണ്‍:സംവാദം 16:09, 8 ഡിസംബര്‍ 2006 (UTC)
- മന്‍ജിത്ത്ജി, മേല്പറഞ്ഞ പ്രശ്നം പരിഹരിച്ചതിനു നന്ദി(ഞാന്‍ ഫയര്‍ഫോക്സാണ് ഉപയോഗിക്കുന്നത്. ;-)) ഐ.ഇ യില്‍ നാവിഗേഷന്‍ ബോക്സില്‍ കിടക്കുന്ന കാര്യങ്ങള്‍ ടൂള്‍ബോക്സില്‍ കിടക്കുന്ന കാര്യങ്ങളേക്കാളും അകന്നകന്ന് കിടക്കുന്നതായി തോന്നുന്നു. ഫയര്‍ ഫോക്സില്‍ അങ്ങിനൊരു പ്രശ്നമില്ല. ഐ.ഇ യില്‍ നേരത്തേ അങ്ങിനെ ആണോ എന്നറിയില്ല. നന്ദി.--പ്രവീണ്‍:സംവാദം 17:49, 8 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പുതിയ സി.എസ്.എസ്
മന്‍ജിത്ത് ജി, പുതിയ സി.എസ്.എസിന്റെ ആണോ പ്രശ്നം, ഐ.ഇ ക്കകത്ത് പല താളുകളും ഡിസ്പ്ലേ മാറി മറിഞ്ഞു കാണുന്നു. ഫയര്‍ഫോക്സ് നന്നായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്. എഡിറ്റ് വിന്‍ഡോ എടുക്കുമ്പോഴാണ് അങ്ങിനെ സംഭവിക്കുന്നത്. എഡിറ്റ് വിന്‍ഡോയിലെ അക്ഷരങ്ങള്‍ ചെറുതാകുന്നതുകൊണ്ടാണോ. ഞാന്‍ എടുത്ത രണ്ട് സ്ക്രീന്‍ ഷോട്ട് ഒന്നു പരിശോധിക്കുമല്ലോ ഫയര്‍ഫോക്സ് ഐ.ഇ, എന്റെ റെസലൂഷന്‍ 1024 * 768, സി.എസ്.എസ് നോക്കിയെങ്കിലും പിടികിട്ടിയില്ല. റ്റൂള്‍ബോക്സിലെ പ്രത്യേക പേജുകള്‍ എന്ന ലിങ്ക് പ്രത്യേക താളുകള്‍ എന്നാക്കി മാറ്റത്തില്ലേ, അതിപോലെ തന്നെ ഇംഗ്ലീഷ് വിക്കിയിലേതുപോലെ നമ്മുടെ വിക്കിയിലും സേര്‍ച്ച് താളില്‍ യാഹൂസേര്‍ച്ചും, ഗൂഗിള്‍ സേര്‍ച്ചും കൊടുക്കത്തില്ലേ--പ്രവീണ്‍:സംവാദം 02:54, 11 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Indian Coffee House
Dear Manjith,
When you get time I want you attention to en:Talk:Indian Coffee House#Merge all Indian Coffee House an english wiki article you have started. --Bijee 23:26, 13 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഡിസ്മിസ് ചെയ്ത സൈറ്റ്നോട്ടീസ്
ഡിസ്മിസ് ചെയ്ത സൈറ്റ്നോട്ടീസ് തിരിച്ചുകൊണ്ടുവരാനെന്തെങ്കിലും വഴിയുണ്ടോ?.. മലയാളം വിക്കിപീഡിയയില്‍ അത്(ഡിസ്മിസല്‍) അനാവശ്യമാണെന്നു തോന്നുകയും ചെയ്യുന്നു(--പ്രവീണ്‍:സംവാദം 18:09, 17 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നന്ദി
നന്ദി മന്ജിത്ത് ചേട്ടാ.. പണി കൂടുതല്‍ ഉഷാറാക്കാം. ടക്സ് എന്ന പെന്‌ഗ്വിന്‍ 08:34, 18 ഡിസംബര്‍ 2006 (UTC)