സീതാര്‍കുണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തെളിവുകള്‍ ആവശ്യമുണ്ട്]കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു ചെറിയ സ്ഥലമാണ് സീതാര്‍കുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
രാമായണത്തിലെ രാമനും ലക്ഷ്മണനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്നും സീത ഇവിടത്തെ അരുവിയിലെ വെള്ളം കൊണ്ട് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു എന്നുമാണ് വിശ്വാസം. രാമനോടൊത്ത് വനവാസം അനുഷ്ഠിച്ച കാലത്ത് സീതാദേവി ഇവിടെ കുളിച്ചു എന്നാണ് ഐതീഹ്യം. ദൂരെയായി ചുള്ളിയാര്‍, മീങ്കാര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം.
[തിരുത്തുക] ഇതും കാണുക
- നെന്മാറ വല്ലങ്ങി വേല
- നെന്മാറ
- വല്ലങ്ങി വേല
- പോത്തുണ്ടി ഡാം
- നെല്ലിയാമ്പതി