ശില്‍പകല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ല്, തടി, കളിമണ്ണ്, ലോഹങ്ങള്‍, തുടങ്ങിയ പദാര്‍ത്ഥങ്ങളെ കൊത്തിയോ വാര്‍ത്തോ രൂപങ്ങള്‍ മെനയുന്ന കലയാണ് ശില്‍പകല. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങള്‍ തന്നെ ഗുഹാ ഭിത്തികളില്‍ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.
[തിരുത്തുക] പ്രശസ്തരായ കേരളീയ ശില്‍പികള്‍
കാനായി കുഞ്ഞിരാമന്‍
എം.വി.ദേവന്‍.
ഗണപതി മാഷ്