Privacy Policy Cookie Policy Terms and Conditions യോനി - വിക്കിപീഡിയ

യോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യോനി-സ്ത്രിയുടെ പ്രതുല്‍പാധന അവയവം-രേഖാ ചിത്രം 1 കൃസരി;2 ചെറു യോനി പുടം;3 വന്‍ യോനീ പുടം;4 മൂത്ര നാളി ;6 യോനീനാളം  g
Enlarge
യോനി-സ്ത്രിയുടെ പ്രതുല്‍പാധന അവയവം-രേഖാ ചിത്രം
1 കൃസരി;
2 ചെറു യോനി പുടം;
3 വന്‍ യോനീ പുടം;
4 മൂത്ര നാളി ;
6 യോനീനാളം g

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്.(സംസ്കൃത=യോന)(English=Vagina)

യോനി എന്നത്‌ സംസ്കൃത പദമായ യോന യില്‍ നിന്നുല്‍ഭവിച്ചതാണ്‌. എന്നാല്‍ കുശ്ശ്ഹിഞ്ഞിരിക്ക്കുന്നത്‌, കുഴല്‍ പോലെ ഉള്ളത്‌ എന്നര്‍ത്ഥം. ഗര്‍ഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴല്‍ തന്നെയാണീ അവയവം. സസ്തനികളിലും മാര്‍സൂപിയല്‍സിലും? ഉള്ള പൊതുവായുള്ള അവയമാണ്‌. എന്നാല്‍ എല്ലാ പെണ്‍ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളിലെങ്കിലും ഈ അവയവം ഉണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ശരീരഘടനാ ശാസ്ത്രം

യോനി, സ്ത്രീകളുടെ ശരീരത്തിനുള്ളിലേക്കു നയിക്കുന്ന ഇലാസ്തികതയുള്ള കുഴല്‍ പോലെയുള്ള അവയവമാണ്‌. സാധാരണയായി ഇത്‌ പുരുഷന്റെ ലൈംഗിഗാവയവത്തേക്കാള്‍ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും. ഏകദേശ വലിപ്പം 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവും ആണ്‌. ഏന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം വലിപ്പമുള്ള പുരുഷാവയവും സ്വീകരിക്കാന്‍ കഴിവുള്ളതാണ്‌.

പുറമെ കാണുന്ന യോനീ നാളത്തെ ഗര്‍ഭാശയത്തിന്റെ ഭാഗമായ സെര്‍വിക്സുമായി? ബന്ധിപ്പിക്കുന്നു. നിവര്‍ന്നു നില്‍ക്കുന്ന ഒരു സ്തീയില്‍ ഇത്‌ മുകളിലേയ്ക്കും പുരകിലേയ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ്‌ കാണുക.

പുരുഷ അവയവം ഉദ്ധാരണം ചെയ്യുന്നതു പൊലെ യോനിയും വലിപ്പം വയ്ക്കും. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ 2-3 ഇരട്ടി വലിപ്പം വയ്ക്കാന്‍ ഇതിനു സാധിയ്ക്കും. വലിപ്പം കൂടുമ്പൊള്‍ വ്യാസം കുറയുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഘടനാപരമായി വലിപ്പവ്യത്യാസങ്ങാളുമുണ്ടാവറുണ്ട്‌.

യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബര്‍ത്തോളിന്‍ നീര്‍ ഗ്രന്ഥികളുടെ കുഴല്‍ തുറക്കുന്നു.

[തിരുത്തുക] ഭാഗങ്ങള്‍

[തിരുത്തുക] ബൃഹത് ഭഗോഷ്ടങ്ങള്‍ (വന്‍ യോനീ പുടങ്ങള്‍)

(labia majora) ഭഗഭാഗത്ത് ലഘു ഭഗോഷ്ടങ്ങള്‍ക്ക് വെളിയിലായുള്ള മാംസളമായ ഭാഗം. ചില സ്ത്രീകളില്‍ മേല്‍ ഭാഗം കൊഴുപ്പുനിറഞ്ഞ് തടിച്ച് "രതി ശൈലം" ഉണ്ടാവുന്നു.

[തിരുത്തുക] ലഘു ഭഗോഷ്ടങ്ങള്‍ (ചെറു യോനീ പുടങ്ങള്‍)

(labia minora) ചെറു യോനീ പുടങ്ങള്‍ ബൃഹത് ഭഗോഷ്ടങ്ങള്‍ക്ക് ഉള്ളിലായിക്കാണുന്ന മൃദുവായ ഭാഗം. ചിലരില്‍ ഇത് വെളിയിലേയ്ക്ക് നീണ്ടുകിടക്കും.

[തിരുത്തുക] കൃസരി (ഭഗശിശ്നിക)

(clitoris) യോനീനാളത്തിന് മുകളില് കാണുന്ന പൂര്‍ണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമാണിത്‌. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ടെസ്റ്റൊസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍(അന്തര്‍ഗ്രന്ഥി സ്രാവം) ആണിതിന്റെ വലിപ്പം നിശ്ചയിക്കുന്നത്‌.[1] by ആതുകൊണ്ടു സ്ത്രികളില്‍ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകള്‍ അധികമാകയാല്‍ കൂടുതല്‍ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌

[തിരുത്തുക] ഭഗശിശ്നികാഛദം (clitoral hood)

കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താല്‍ ആവൃതമായതിനാല്‍ കൃസരി വ്യക്തമായി കാണാറില്ല.[citation required]

[തിരുത്തുക] മൂത്രനാളി (urethra)

[തിരുത്തുക] യോനീനാളം (vagina)

[തിരുത്തുക] അവലോകനം

  1. [Arthur C. Guyton (Author), John E. Hall (Author): Textbook of Medical Physiology, W.B. Saunders Company; 10th edition; ISBN: 072168677X ]

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu