നെല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാസ്ത്രീയ നാമം - ഒറിയ സറ്റാവ. കേരളീയരുടെ പ്രധാന ആഹാരം (അരി) നെല്ലില്‍ നിന്നാണ് ഉല്പാദിപ്പിക്കുക.
വിവിധ തരം നെല്ലുകള്‍
അന്നപൂര്‍ണ, അരുണ, അഹല്യ, ആരതി, ആതിര, ആശ, ആശ്വതി, ഏ .ഡി.ടി. 43, ഐശ്വര്യ, , എ.എസ്.ഡി. 16, എ.എസ്.ഡി. 17, ഭദ്ര, ഭാഗ്യ, ഭാരതി, ചിങ്ങം, ദീപ്തി, ധനു, ധന്യ, ഗൗരി, എച്ച്.4, ഹര്‍ഷ, ഹ്രസ്വ, ഐ.ആര്. 8, ഐ.ആര്. 5, ജഗന്നാഥ്, ജയ, ജ്യോതി, കൈരളി, കനകം, കാഞ്ചന, കരിഷ്മ, കാര്‍ത്തിക, കരുണ, കൊട്ടാരക്കര-1, കൃഷ്ണാഞ്ചന, കുംഭം, കുഞ്ഞുകുഞ്ഞു പ്രിയ, കുഞ്ഞുകുഞ്ഞു വര്‍ണ, ലക്ഷ്മി, മഹ്സുരി, മകരം, മകം, മംഗളമഹ്സുരി, മട്ടത്രിവേണി, നീരജ, നിള, ഓണം, പഞ്ചമി, പങ്കജ്, പവിത്ര, പവിഴം, പൊന്മണി, പൊന്നി, പ്രണവം, പി.ടി.ബി. 20, പി.ടി.ബി. 23, പി.ടി.ബി. 28,പി.ടി.ബി. 29, പി.ടി.ബി. 30, രഞ്ചിനി, രമണിക, രമ്യ, രശ്മി, രേവതി, രോഹിണി, ശബരി, സാഗര, സുവര്ണമോദന്, സ്വര്‍ണപ്രഭ, ശ്വേത, ഉമ, വര്‍ഷ, വെള്ളപൊന്നി, വൈത്തില-1, വൈത്തില-2, വൈത്തില-3, വൈത്തില-4, വൈത്തില-5, ഡബ്ലിയു.എന്‍.ഡി.-1, ഡബ്ലിയു.എന്‍.ഡി.-2