ചരിത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തല്‍ എന്നര്‍ത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം.
|
ചരിത്ര കാലഘട്ടങ്ങള്‍ | പ്രാദേശിക ചരിത്രം | ചരിത്ര വിഷയങ്ങള്‍ | കാലയവനിക | സമയരേഖകൾ