കുണിശ്ശേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കുണിശ്ശേരി. കുണിശ്ശേരി ആലത്തൂരുനിന്നും 7 കിലോമീറ്റര്‍ അകലെയാണ്. കുണിശ്ശേരി അവിടത്തെ കുമ്മാട്ടി ഉത്സവത്തിനു പ്രശസ്തമാണ്. മീനമാസത്തിലെ പുണര്‍തം നക്ഷത്രത്തിലുള്ള പൂക്കുളത്തി ദേവിയുടെ പിറന്നാളാണ് കുമ്മാട്ടിയായി ആഘോഷിക്കുന്നത്.