കര്‍പ്പിള്ളിക്കടവ് ശ്രീ മഹാദേവ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലെ ഒരു ശിവ ക്ഷേത്രമാണ് കര്‍പ്പിള്ളിക്കടവ് ശ്രീ മഹാദേവ ക്ഷേത്രം.
പ്രശസ്തമായ കര്‍പ്പിള്ളിക്കടവ് പൂരം ഇവിടെയാണ് നടക്കുന്നത്. മകരമാസത്തില്‍ എട്ടുദിവസം നീണ്ടു നില്‍ക്കുന്ന ഈ പൂരം ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി ആണ് നടക്കുക. ഈ സമയത്ത് ശിവന്‍ പ്രസാദവാനായിരിക്കും എന്നും ഭക്തജനങ്ങളുടെ ആഗ്രഹ സാഫല്യം വരുത്തുമെന്നും കരുതപ്പെടുന്നു.