ഇലന്തൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം. ഗാന്ധിശിഷ്യന്മാരും സാമൂഹികപ്രവര്‍ത്തകരും ആയ കെ.കുമാര്‍, ഖദര്‍ദാസ് ഗോപാലപിള്ള, എഴുത്തുകാരായ ചേകോട്ടാശാന്‍, സി.ടി.മത്തായി, വി.എന്‍.രാമകൃഷ്ണന്‍, മലയാളചലച്ചിത്രനടനായ മോഹന്‍ ലാല്‍, സിനിമാസംവിധായകനായ ഇലന്തൂര്‍ വിജയകുമാര്‍ തുടങ്ങിയവരുടെ ജന്മസ്ഥലം. മഹാത്മാഗാന്ധി, വിനോബാ ഭാവേ തുടങ്ങിയ നേതാക്കള്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടു്.