വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5 |
ബെറിലിയം ← ബോറോണ്‍ → കാര്‍ബണ്‍ |
-
↑
B
↓
Al |
|
|
പൊതു വിവരങ്ങള്‍ |
പേര്, പ്രതീകം, ആണവസംഖ്യ |
ബോറോണ്‍, B, 5 |
ആണവ ഭാരം |
10.81 ഗ്രാം/മോള്‍ |
അറ്റോമിക സംഖ്യ ‘5’ ആയ മൂലകം ആണ് ബോറോണ്‍. ആവര്‍ത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പില്‍ പെടുന്ന ബോറോണ്‍ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അറ്റോമികഭാരം 10.81 ആണ്. സാധാരണ ഊഷ്മാവില്‍ ഖരാവസ്ഥയില്‍ ആണ് ബോറോണ്‍ സ്ഥിതി ചെയ്യുന്നത്.
ബോറോണ്‍ വൈദ്യുതിയുടെ ഒരു അര്‍ദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോറോണ്‍ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. ടര്‍മലൈന്‍, ബോറാക്സ്, കെര്‍ണൈറ്റ് തുടങ്ങിയവയാണ് ബോറോണ്‍ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കള്‍. ബോറക്സില്‍ നിന്നാണ് ബോറോണ്‍ പ്രധാനമായി ഉല്‍പ്പാദിപ്പിക്കുന്നത്.
H |
|
He |
Li |
Be |
|
B |
C |
N |
O |
F |
Ne |
Na |
Mg |
|
Al |
Si |
P |
S |
Cl |
Ar |
K |
Ca |
Sc |
|
Ti |
V |
Cr |
Mn |
Fe |
Co |
Ni |
Cu |
Zn |
Ga |
Ge |
As |
Se |
Br |
Kr |
Rb |
Sr |
Y |
|
Zr |
Nb |
Mo |
Tc |
Ru |
Rh |
Pd |
Ag |
Cd |
In |
Sn |
Sb |
Te |
I |
Xe |
Cs |
Ba |
La |
Ce |
Pr |
Nd |
Pm |
Sm |
Eu |
Gd |
Tb |
Dy |
Ho |
Er |
Tm |
Yb |
Lu |
Hf |
Ta |
W |
Re |
Os |
Ir |
Pt |
Au |
Hg |
Tl |
Pb |
Bi |
Po |
At |
Rn |
Fr |
Ra |
Ac |
Th |
Pa |
U |
Np |
Pu |
Am |
Cm |
Bk |
Cf |
Es |
Fm |
Md |
No |
Lr |
Rf |
Db |
Sg |
Bh |
Hs |
Mt |
Ds |
Rg |
Uub |
Uut |
Uuq |
Uup |
Uuh |
Uus |
Uuo |
ക്ഷാര ലോഹങ്ങള്‍ |
ആല്‍ക്കലൈന്‍ ലോഹങ്ങള്‍ |
ലാന്തനൈഡുകള്‍ |
ആക്റ്റിനൈഡുകള്‍ |
ട്രാന്സിഷന് ലോഹങ്ങള്‍ |
ലോഹങ്ങള്‍ |
അര്‍ദ്ധലോഹങ്ങള്‍ |
അലോഹങ്ങള്‍ |
ഹാലൊജനുകള്‍ |
ഉല്കൃഷ്ടവാതകങ്ങള് |