പോളി വിനൈല്‍ ക്ലോറൈഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളി വിനൈല്‍ ക്ലോറൈഡ്, (ആംഗലേയം:Polyvinyl Chloride), (ചുരുക്കരൂപം: പി.വി.സി.), വ്യാവസായിക ആവശ്യങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്ന തെര്‍മോപ്ലാസ്റ്റിക്. കുഴലുകള്‍ നിര്‍മ്മിക്കാനും, വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചം ആയും പ്രധാനമായി ഉപയോഗിക്കുന്നു.