Privacy Policy Cookie Policy Terms and Conditions പി.ടി. ഉഷ - വിക്കിപീഡിയ

പി.ടി. ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.ടി.ഉഷ
Enlarge
പി.ടി.ഉഷ

പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ജൂണ്‍ 27 1967 ല്‍ ജനിച്ചു. അച്ഛന്‍ പൈതല്‍, അമ്മ ലക്ഷ്മി. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂര്‍ സ്കൂളില്‍ ആയിരുന്നു. അതിനു ശേഷം കണ്ണൂരില്‍ സ്പോര്‍ട്സ് ഡിവിഷന്‍ സ്കൂളില്‍ ചേര്‍ന്നു. ഒ.എം. നമ്പ്യാര്‍ ആയിരുന്നു ഉഷയുടെ ആദ്യത്തെ കോച്ച്. കേരളം കണ്ട എക്കാലത്തെയും ഒരു മികച്ച കായികതാരമാണ് പി.ടി.ഉഷ. 1984-ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി.

[തിരുത്തുക] പ്രധാന നേട്ടങ്ങള്‍

പി.ടി.ഉഷ
Enlarge
പി.ടി.ഉഷ

1977 ല്‍ കോട്ടയത്ത് നടന്ന കായികമേളയില്‍ ദേശീയ റിക്കാര്‍ഡ് നേടി.1980 ല്‍ കറാച്ചിയില്‍ നടന്ന പതിനെട്ടാമത് പാക്കിസ്ഥാന്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സില്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ ആദ്യത്തെ മെഡല്‍ നേടിയ വ്യക്തി ആയി. 1983 ല്‍ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നത്. 1984-ല്‍ ലോസ് ആഞ്ചത്സില്‍ ഒളിമ്പിക്സില്‍ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42ല്‍ ഫിനിഷ് ചെയ്ത് നാലാമതെത്തി. ജക്കാര്‍ത്തയില്‍ 1985 ല്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 5 സ്വര്‍ണമെഡലും ഒരു ബ്രോണ്‍സ് മെഡലും നേടി. 1986 ല്‍ ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണമെഡല്‍ നേടി.1992 ല്‍ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതല്‍ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.

[തിരുത്തുക] പുരസ്കാരങ്ങള്‍.

അര്‍ജുന അവാര്‍ഡ് 1984

പദ്മശ്രീ അവാര്‍ഡ് 1984

ജക്കാര്‍ത്തയിലെ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഏറ്റവും നല്ല വനിതാ അത്‌ലറ്റായി.

1987,1985,1986,1987,1989 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.

1986 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും നല്ല കായികതാരത്തിനുള്ള അഡിഡാസ് ഗോള്‍ഡന്‍ ഷൂ അവാര്‍ഡ് ലഭിച്ചു.

ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കൂടെ 13 സ്വര്‍ണമടക്കം 33 മെഡലുകള്‍ നേടി.

ദേശീയവും അന്തര്‍ദേശീയവുമായി 102 മെഡലുകള്‍ നേടി.

1999 ല്‍ കാട്മണ്ഡ്ഠുവില്‍ നടന്ന സാഫ് ഗെയിംസില്‍ ഒരു സ്വര്‍ണമെഡലും 2 വെള്ളിയും നേടി.

പി.ടി. ഉഷ ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

ഇതര ഭാഷകളില്‍
THIS WEB:

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - be - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - closed_zh_tw - co - cr - cs - csb - cu - cv - cy - da - de - diq - dv - dz - ee - el - eml - en - eo - es - et - eu - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gd - gl - glk - gn - got - gu - gv - ha - haw - he - hi - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mg - mh - mi - mk - ml - mn - mo - mr - ms - mt - mus - my - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - rm - rmy - rn - ro - roa_rup - roa_tara - ru - ru_sib - rw - sa - sc - scn - sco - sd - se - searchcom - sg - sh - si - simple - sk - sl - sm - sn - so - sq - sr - ss - st - su - sv - sw - ta - te - test - tet - tg - th - ti - tk - tl - tlh - tn - to - tokipona - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007:

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - be - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - closed_zh_tw - co - cr - cs - csb - cu - cv - cy - da - de - diq - dv - dz - ee - el - eml - en - eo - es - et - eu - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gd - gl - glk - gn - got - gu - gv - ha - haw - he - hi - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mg - mh - mi - mk - ml - mn - mo - mr - ms - mt - mus - my - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - rm - rmy - rn - ro - roa_rup - roa_tara - ru - ru_sib - rw - sa - sc - scn - sco - sd - se - searchcom - sg - sh - si - simple - sk - sl - sm - sn - so - sq - sr - ss - st - su - sv - sw - ta - te - test - tet - tg - th - ti - tk - tl - tlh - tn - to - tokipona - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia 2006: