കണ്ണൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂര്‍ - തറികളുടേയും തിറകളുടേയും നാട്
ഉള്ളടക്കം |
[തിരുത്തുക] പേരിന്റെ ഉല്‍ഭവം
-ഐതിഹ്യങ്ങള്‍-
ശ്രീകൃഷ്ണന് (കണ്ണന്) നാട് (ഊര്) എന്നര്‍ത്ഥമുള്ള മലയാള പദങ്ങളില്‍ നിന്നാണ് ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം പണ്ട് കണ്ണൂര്‍ പട്ടണത്തിലുള്ള കടലായി കോട്ടയിലാണ് സ്ഥിതി ചെയ്തിരുന്നത്. [1]
മറ്റൊന്ന് ഇവിടത്തെ നഗരസഭയില്‍ ഇന്നുമുള്ള കണത്തൂര് എന്ന പഴയ ഗ്രാമത്തിന്റെ പേരില്നിന്നുമാണെന്നതാണ്.
[തിരുത്തുക] ചരിത്രം
പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂര്‍ ആണെന്നാണ് ചരിത്രകാരന്മാര് പലരും വിശ്വസിക്കുന്നത്. [2] [3]
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] കല-സംസ്കാരം
[തിരുത്തുക] വിദ്യാഭ്യാസം
[തിരുത്തുക] സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
- പയ്യാമ്പലം ബീച്ച്
- കണ്ണൂര്‍ കോട്ട
- പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് ക്ഷേത്രം
- മീന്‍കുന്ന് ബീച്ച്
[തിരുത്തുക] പ്രമുഖ വ്യക്തിത്വങ്ങള്‍
- സുകുമാര്‍ അഴീക്കോട്
- ഇ.കെ.നായനാര്‍
- ശ്രീമതി ടീച്ചര്‍
- ശ്രീനിവാസന്
- വിനീത് ശ്രീനിവാസന്
[തിരുത്തുക] സാമ്പത്തികം
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അവലോകനം
- ↑ http://www.ananthapuri.com/kannur.asp
- ↑ കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമനൂര്‍, കേരള
- ↑ ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണന് ജൂണ്‍ 2005, കറന്റ് ബൂക്സ് തൃശ്ശൂര്‍. ISBN 81-226-0468-4