ക്രൊയേഷ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: | |
ദേശീയ ഗാനം: ലിജപാ നാശാ ഡൊമോവിനോ... | |
തലസ്ഥാനം | സാഗ്രബ് |
രാഷ്ട്രഭാഷ | ക്രൊയേഷ്യന്‍ |
ഗവണ്മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
ജനാധിപത്യ റിപബ്ലിക് സ്റ്റെഫാന്‍ മെസിക് ഐവോ സനാദര് |
സ്വാതന്ത്ര്യം | ജൂണ്‍ 25, 1991 |
വിസ്തീര്‍ണ്ണം |
56,542ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
44,96,869 (2004) 83/ച.കി.മീ |
നാണയം | കുന (HRK ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +1 |
ഇന്റര്‍നെറ്റ് സൂചിക | .hr |
ടെലിഫോണ്‍ കോഡ് | +385 |
ചില പ്രദേശങ്ങളില്‍ ഇറ്റാലിയന്‍ ഭാഷയും സംസാരിക്കപ്പെടുന്നുണ്ട്. |
ക്രൊയേഷ്യ യൂറോപ്യന്‍ വന്‍കരയിലെ ഒരു രാജ്യം. ബാള്‍ക്കന്‍ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുന്‍പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. സ്ലോവേനിയ, ഹംഗറി, സെര്‍ബിയ-മോണ്ടിനെഗ്രോ, ബോസ്നിയ-ഹെര്‍സഗോവിന എന്നിവയാണ് അയല്‍ രാജ്യങ്ങള്‍.
[തിരുത്തുക] ചരിത്രം
ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടില്‍ നോര്‍മാഡന്മാരുടെ വര്‍ഗത്തലവനും ഇലിയര്‍ ഗോത്രനേതാവുമായിരുന്ന അഗ്ലറാന്‍ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങള്‍ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു.
ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂര്‍വം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാല്‍ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ 'ഖ്യാതി' നിലനിര്‍ത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിര്‍ത്തിയായിരുന്നു അത്. അതുകാരണം എല്ലാവര്ക്കും എളുപ്പം കടന്നെത്താവുന്ന ഇടവും.
ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയന്‍ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവര്‍ത്തിമാരുടെ സുഖവാസകേന്ദ്രമാക്കി.
ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജര്‍മനിയിലെ ഫ്രാങ്കന്‍ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജര്‍മന്‍ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകര്‍ത്താക്കളായ ഡോണാവു മോണാര്‍ക്കി (ഡാന്യൂബ് ചക്രവര്‍ത്തികുടുംബം) കടന്നാക്രമിച്ചപ്പോള്‍ ഫ്രാങ്കന്മാരത് കൈവിട്ടു. തുടര്‍ന്നു രാജവംശങ്ങള്‍ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലൂം സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവില്‍ മിലോസെവിച്ചിന്റെ പതനത്തോടെ 1992ല്‍ സ്വതന്ത്ര രാഷ്ട്രമായി.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലാന്റ് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • ഇംഗ്ലണ്ട് • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൌത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.