വിവരസാങ്കേതിക വിദ്യ(IT)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പ്യൂട്ടറോ അല്ലങ്കില്‍, മൈക്രോപ്രോസസ്സര്‍ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്, വിവരങ്ങള്‍ നിര്‍മ്മിക്കുക, സൂക്ഷിക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തില്‍ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു. വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു :
- കമ്പ്യൂട്ടര്‍ ശാസ്ത്രം
- വേള്‍ഡ് വൈഡ് വെബ്
- ഇന്റര്‍നെറ്റ്
- ഡിജിറ്റല്‍ ലൈബ്രറി
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്
- ഡേറ്റാ പ്രോസസ്സിങ്ങ്
- ഡേറ്റാബേസ് സാങ്കേതിക വിദ്യ
- ക്രിപ്റ്റോഗ്രാഫി
ഈ പട്ടിക അവസാനിക്കുന്നില്ല. ദിനം പ്രതി വളരുന്ന ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകള്‍ അനന്തമാണ്.