Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ത്രികോണം - വിക്കിപീഡിയ

ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ബഹുഭുജം. മൂന്നു വശങ്ങളും നേര്‍‌രേഖാഖണ്ഡങ്ങള്‍ ആയിരിക്കും.

[തിരുത്തുക] വിവിധ തരം ത്രികോണങ്ങള്‍

വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം

  • മൂന്നു വശങ്ങളും തുല്യമായ സമഭുജ ത്രികോണം
  • രണ്ടു വശങ്ങള്‍ തുല്യമായ സമപാര്‍ശ്വ ത്രികോണം
  • മൂന്നു വശങ്ങള്‍ക്കും വ്യത്യസ്ഥ നീളമുള്ള സ്കേലിന്‍ ത്രികോണം
സമഭുജ ത്രികോണം സമപാര്‍ശ്വ ത്രികോണം സ്കേലിന്‍ ത്രികോണം
സമഭുജ ത്രികോണം സമപാര്‍ശ്വ ത്രികോണം സ്കേലിന്‍ ത്രികോണം

ഏറ്റവും വലിയ ശീര്‍ഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.

  • ത്രികോണത്തിന് 90°യിലുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ അതിനെ മട്ടത്രികോണം എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിര്‍വശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കര്‍ണ്ണം എന്നു വിളിക്കുന്നു.
  • 90°യില്‍ അധികമുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
  • എല്ലാ ശീര്‍ഷകോണുകളും 90°യില്‍ താഴെയാണെങ്കില്‍ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം (Accute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com