ഓപ്പറേറ്റിങ്ങ് സിസ്റ്റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കംപ്യൂട്ടറിന്റെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ. എസ്) എന്നറിയപ്പെടുന്നത്. വേര്‍ഡ് പ്രോസസ്സര്‍, കംപ്യൂട്ടര്‍ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ക്കു കംപ്യൂട്ടറിന്റെ ഐ/ഓ ഉപകരണങ്ങള്‍, മെമ്മറി, ഫയല്‍ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപറേറ്റിംഗ് സിസ്റ്റം വര്‍ത്തിക്കുന്നു. സാധാരണയായി, ഓപറേറ്റിംഗ് സിസ്റ്റം 3 പാളികളായാണ് രൂപകല്‍പന ചെയ്യുക.
- ഹാര്‍ഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികള്‍
- സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേര്‍ണെല്‍
- കേര്‍ണെലിനും അപ്ളിക്കേഷന്‍ സോഫ്റ്റ്‌വെയറിനും ഇടയില്‍ നില്‍ക്കുന്ന ഷെല്‍
ഹാര്‍ഡ്‌വെയറ്‍ <-> സിസ്റ്റം യൂട്ടിലിറ്റികള്‍ <-> കേര്‍ണെല്‍ <-> അപ്ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍
[തിരുത്തുക] പ്രധാനപ്പെട്ട ഓപറേറ്റിംഗ് സിസ്റ്റമുകള്‍
- മാക് ഒ. എസ്
- യുണിക്സ്
- ഗ്നു/ലിനക്സ്
- മൈക്രോസോഫ്ട് വിന്‍ഡോസ്
- എം.വി. എസ്
- മെനുറ്റ് ഒ എസ്
[തിരുത്തുക] കൂടുതല്‍ അറിയാന്‍
- മള്‍ടിത്രെഡ്ഡിങ്ങ്
- മള്‍ടിടാസ്കിങ്ങ്
- മോണോലിത്തിക് കേര്‍ണെല്‍
- ഓപറേറ്റിംഗ് സിസ്റ്റമുകളുടെ പട്ടിക
- ഓപ്പറേറ്റിംഗ് സിസ്റ്റം ചരിത്രം