തമിഴ്‌നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്‍റെ തലസ്ഥാനം.

[തിരുത്തുക] ജില്ലകള്‍

  1. ചെന്നൈ
  2. കോയമ്പത്തൂര്‍
  3. കൂടല്ലൂര്‍
  4. ധര്‍മ്മപുരി
  5. ദിന്‍ഡിഗല്‍
  6. ഈറോഡ്‌
  7. കാഞ്ചീപുരം
  8. കന്യാകുമാരി
  9. കരൂര്‍
  10. കൃഷ്ണഗിരി
  11. മധുര
  12. നാഗപട്ടണം
  13. നാമക്കല്‍
  14. പെരമ്പളൂര്‍
  15. പുതുക്കോട്ട
  16. രാമനാഥപുരം
  17. സേലം
  18. ശിവഗംഗ
  19. തഞ്ചാവൂര്‍
  20. നീലഗിരി
  21. തേനി
  22. തൂത്തുക്കുടി
  23. തിരുച്ചിറപ്പള്ളി
  24. തിരുനെല്‍വേലി
  25. തിരുവള്ളൂര്‍
  26. തിരുവണ്ണാമല
  27. തിരുവരൂര്‍
  28. വെല്ലൂര്‍
  29. വില്ലുപുരം
  30. വിരുദനഗര്‍


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാ പ്രദേശ്‌ | ആസാം | ഉത്തരാഞ്ചല്‍ | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
ഇതര ഭാഷകളില്‍