Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇ.കെ. നായനാര്‍‍ - വിക്കിപീഡിയ

ഇ.കെ. നായനാര്‍‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇ.കെ.നയനാര്‍‍
Enlarge
ഇ.കെ.നയനാര്‍‍

ഏറമ്പാല കൃഷ്ണന്‍ നയനാര്‍ (ജനനം - 1919 ഡിസംബര്‍ 9, മരണം - 2004 മെയ് 19 ) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. അദ്ദേഹം 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം കേരളം ഭരിച്ച അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (4009 ദിവസം). അദ്ദേഹം സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.

[തിരുത്തുക] ബാല്യം

ഗോവിന്ദന്‍ നമ്പ്യാരുടെ മകനായി കണ്ണൂരിലെ കല്യശ്ശേരിയില്‍ നയനാര്‍ 1919 ഡിസംബര്‍ 9 നു ജനിച്ചു. അദ്ദേഹത്തിന്റേത് സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ കെ.പി.ആര്‍. ഗോപാലന്‍ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ പ്രമുഖനാണ്.നയനാര്‍ 1939 ഇല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കയ്യൂര്‍-മൊറാഴ കര്‍ഷകലഹളകളില്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് നയനാര്‍ക്കു അറസ്റ്റില്‍നിന്ന് രക്ഷപെടാന്‍ ഒളിവില്‍ പോകേണ്ടിവന്നു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നയനാര്‍ സി.പി.എം ഇല്‍ ചേര്‍ന്നു.

[തിരുത്തുക] രാഷ്ട്രീയം

1967 ഇല്‍ അദ്ദേഹം പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളില്‍ ഇരിക്കൂര്‍, മലമ്പുഴ, തൃക്കരിപ്പൂര്‍, തലശ്ശേരി എന്നിവ ഉള്‍പ്പെടും.

അദ്ദേഹം 1980 ജനുവരി 25-നു ആണ് ആദ്യമായി കേരള മുഖ്യമന്ത്രിയാവുന്നത്. ഒരുവര്‍ഷത്തോളം അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു നയനാര്‍.

കുറിക്കുകൊള്ളുന്ന ഒറ്റമൂലി വചനങ്ങള്‍ക്കും നര്‍മ്മത്തിനും പ്രശസ്തനായിരുന്നു നയനാര്‍. വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ കാണുവാന്‍ നയനാര്‍ക്കു സാധിച്ചു. പലതവണ അമേരിക്ക സന്ദര്‍ശിച്ച നയനാര്‍ ‘അമേരിക്കയില്‍ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. ഏഷ്യാനെറ്റില്‍ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരില്‍ ആഴ്ചയിലൊരിക്കല്‍ പൊതുജന സമ്പര്‍ക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവില്‍ നയനാര്‍ നടത്തിയിരുന്നു.

[തിരുത്തുക] മരണം

അദ്ദേഹം 2004 മെയ് 9-ന് ദില്ലിയില്‍ വെച്ച് മരണമടഞ്ഞു. ഹൃദ്രോഗമായിരുന്നു മരണ കാരണം.


കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇ എം എസ്‌ നമ്പൂതിരിപ്പാട്‌പട്ടം താണുപിള്ളആര്‍ ശങ്കര്‍സി.അച്യുതമേനോന്‍കെ കരുണാകരന്‍ഏ കെ ആന്‍റണിപി.കെ.വാസുദേവന്‍‌ നായര്‍സി.എച്ച്. മുഹമ്മദ്കോയഇ.കെ.നയനാര്‍‍ഉമ്മന്‍ ചാണ്ടിവി.എസ്. അച്യുതാനന്ദന്‍

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com