സെന്റ് ജോണ്‍സ് പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു പുരാതനമായ ദേവാലയമാണ് സെന്റ് ജോണ്‍സ് പള്ളി. തലശ്ശേരി കോട്ടയുടെ മതിലുകള്‍ക്ക് അകത്താണ് ഈ പള്ളി. 1869-ല്‍ എഡ്വാര്‍ഡ് ബ്രണ്ണന്‍ സംഭാവന ചെയ്ത പണം ഉപയോഗിച്ചാണ് ഈ പള്ളി നിര്‍മ്മിച്ചത്.
കടലിനോടുചേര്‍ന്ന ഒരു കുന്നിന് മുകളിലായി നിര്‍മ്മിച്ച ഈ പള്ളി ഇന്ത്യയിലെ തന്നെ ആംഗ്ലിക്കന്‍ പള്ളികളില്‍ ഏറ്റവും മനോഹരമായ ഒന്നാണ്. ഈ പള്ളി വളപ്പിലാണ് എഡ്വാര്‍ഡ് ബ്രണ്ണന്റെ ശവകുടീരവും.
[തിരുത്തുക] അവലംബം
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം |