Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തൃച്ചമ്പ്രം ക്ഷേത്രം - വിക്കിപീഡിയ

തൃച്ചമ്പ്രം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂര്‍ ജില്ലാ‍ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് തൃച്ചമ്പ്രം ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. ശംബര മഹര്‍ഷിയുടെ ഓര്‍മ്മയ്ക്കായി തിരു ശംബര എന്ന പേരില്‍ നിന്നാണ് തൃച്ചമ്പ്രം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് വിശ്വാസം.

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണന്‍ ആണ്. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങള്‍ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വെച്ച് ചുവര്‍ച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷെത്രത്തിന്റെ മതിലുകളില്‍ കാണാം. തൃച്ചമ്പ്രം ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങള്‍ ഉണ്ട്. ഈ ക്ഷേത്രത്തിലെ ദുര്‍ഗ്ഗയുടെ ക്ഷേത്രം നാലുവശവും വെള്ളം കൊണ്ടു ചുറ്റപ്പെട്ടതാണ്.

ഇവിടത്തെ വാര്‍ഷികോത്സവം ഒരു വര്‍ണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാര്‍ച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാര്‍ച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൊടിപിരിയല്‍ നടക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളില്‍ തൃച്ചമ്പ്രം ക്ഷേത്രത്തില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയുള്ള പൂക്കോത്ത് നടയില്‍ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com