Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മുഴപ്പിലങ്ങാട് - വിക്കിപീഡിയ

മുഴപ്പിലങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട്. 5 കിലോമീറ്റര്‍ നീളമുള്ള മനോഹരമായ കടല്‍ത്തീരത്തിനു പ്രശസ്തമാണ് ഈ ഗ്രാമം. നീണ്ടതും വൃത്തിയുള്ളതുമായ ഈ കടല്‍ത്തീരത്തിന്റെ മാസ്മരികത കാഴ്ചക്കാരനെ നീന്തുവാനും വെയില്‍‌കായുവാനും തീരത്തൂടെ നടക്കുവാനും ആകര്‍ഷിക്കുന്നു. കരിമ്പാറകള്‍ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തെ ആഴമേറിയ ഒഴുക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. ഇങ്ങനെ ആഴം കുറഞ്ഞ ഈ കടല്‍ത്തീരത്തെ കടല്‍ ഒരു നീന്തല്‍ക്കാരന്റെ പറുദീസയാണ്. കേരളത്തിലെ 5 കിലോമീറ്റര്‍ നീളമുള്ള ഏക വിനോദ സഞ്ചാര കടല്‍ത്തീരമാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടുനിന്നും അരയങ്കുടി പുഴയ്ക്ക് എതിരായി ധര്‍മ്മടം ദ്വീപ് (പച്ചത്തുരുത്ത്) കാണാം. കടലിന്റെയും ദ്വീപിന്റെയും ഈ കൂടിച്ചേരല്‍ ഒരു മനോഹരമായ കാഴ്ചയാണ്.

മുഴപ്പിലങ്ങാടിന് ഏറ്റവും അടുത്തുള്ള പട്ടണം തലശ്ശേരിയാണ് (7 കി.മീ അകലെ).

കണ്ണൂര്‍ ജില്ലാ തലസ്ഥാനം മുഴപ്പിലങ്ങാടുനിന്നും ഏകദേശം 13 കി.മീ അകലെയാണ്. മുഴപ്പിലങ്ങാട്ടെ താലപ്പൊലി ഉത്സവം പ്രസ്ദ്ധമാണ്. മാര്‍ച്ച് മാസത്തില്‍ ശ്രീ കൂര്‍മ്പ ക്ഷേത്രത്തില്‍ ആഘോഷിക്കുന്ന ഈ ഉത്സവം മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നു. ഈ ഉത്സവത്തില്‍ "കലാശം" കയ്യിലേന്തിയ ഭക്തജനങ്ങള്‍ നാഴികകളോളം നടന്ന് ദേവിയോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നു.

[തിരുത്തുക] ഇവയും കാണുക

Template:Coor title dm

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com