വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 13 വര്‍ഷത്തിലെ 347-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 348).
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1545 - ട്രന്റ് സൂന്നഹദോസ് ആരംഭിച്ചു.
- 1996 - കോഫി അന്നാന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
- 2001 - ഇന്ത്യന്‍ പാര്‍ലമന്റ് മന്ദിരത്തിനു നേരെ സായുധ ഭീകരരുടെ ആക്രമണം ശ്രമം.
- 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ തികൃത്തിലെ ഒളിത്താവളത്തില്‍നിന്നും പിടികൂടുന്നു.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റുപ്രത്യേകതകള്‍