ഏപ്രില്‍ 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
- 1976 - ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിതമായി.
- 2004 - ഗൂഗിളിന്റെ ഇ-മെയില്‍ സംവിധാനമായ ജിമെയില്‍ പുറത്തിറക്കി.
[തിരുത്തുക] ജന്മവാര്‍ഷികങ്ങള്‍
1929 - മിലന് കുന്ദേര, ചെക് എഴുത്തുകാരന് .
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഏപ്രില്‍ 1 സാര്‍വത്രികമായി വിഢിദിനമായി കൊണ്ടാടപ്പെടുന്നു.
- ലോക പക്ഷിദിനം.
- ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷാരംഭം.