Talk:ഇ.എം.എസ്. നമ്പൂതിരിപ്പാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏലംകുളം മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. ചരിത്രകാരന്, മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞന്‍, സമൂഹിക പരിഷ്ക്കര്‍ത്താവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്പികളില് പ്രധാനിയാണ്. {1909}ജൂണ്‍ 13-ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനിച്ചു. നമ്പൂതിരി സമൂഹത്തിലെ വള്ളുവനാട് യോഗക്ഷേമ സഭയുടെ ഭാരാവാഹിയായി. കോളേജ് വിദ്യാഭ്യാസകാലത്ത് ഭാരത സ്വാതന്ത്യ്രത്തിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നടത്തിവന്ന സമരത്തില്‍ പങ്കുചേര്‍ന്നു. 1934-ല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഘടകത്തില്‍ ചേര്‍ന്നു. പിന്നിട് കേരള സംസ്ഥാന കോണ്‍ഗ്രസ്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് തത്ത്വങ്ങളിലുള്ള വിശ്വാസവും,
This is basically an attempt at a translation of the English version. ~kiran 14 Feb, 2005