Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ആറ്റിങ്ങല്‍ - വിക്കിപീഡിയ

ആറ്റിങ്ങല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് ആറ്റിങ്ങല്‍ സ്ഥിതിചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] ആറ്റിങ്ങല്‍ രാജവംശം

തിരുവിതാംകൂര്‍ മഹാരാജാവിന്റെ അമ്മക്കും സഹോദരിക്കും അവകാശമായി ആറ്റിങ്ങള്‍ രാജ്യം ലഭിച്ചു. അവര്‍ ഇരുവരും വലിയ തമ്പുരാട്ടിയായും ചെറിയതമ്പുരാട്ടിയായും ആറ്റിങ്ങല്‍ രാജ്യം ഭരിച്ചു. കോയിത്തമ്പുരാക്കന്മാരായിരുന്നു അവരുടെ ഭര്‍ത്താക്കന്മാര്‍. കോയിത്തമ്പുരാക്കന്മാര്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ ബന്ധത്തില്‍ പെട്ട നാലഞ്ചു നാട്ടുരാജ്യങ്ങളില്‍ നിന്നുമായിരുന്നു.

[തിരുത്തുക] ആറ്റിങ്ങല്‍ വിപ്ലവം

അഞ്ചുതെങ്ങ് 1697-ല്‍ ബ്രിട്ടീഷുകാര്‍ക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഭാക്ടറിയില്‍ തദ്ദേശവാസികള്‍ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകള്‍ 1721-ല്‍ ആറ്റിങ്ങല്‍ റാണിയെ കണ്ട് സംസാരിക്കുവാന്‍ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവര്‍ റാണിക്ക് സമ്മാനങ്ങള്‍ അയക്കുവാന്‍ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാര്‍ ഈ സമ്മാനങ്ങള്‍ തങ്ങള്‍ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോള്‍ റാണിയെ കാണാന്‍ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാര്‍ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാര്‍ വളഞ്ഞുവെച്ചു. തലശ്ശേരിയില്‍ നിന്ന് കൂടുതല്‍ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോള്‍ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ.

ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാ‍ജാവിന്റെ സുഹൃത്തായ അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങള്‍ വരുത്തി.

[തിരുത്തുക] ജനസംഖ്യാ കണക്കുകള്‍ (2001 കാനേഷുമാരി)

  • ജനസംഖ്യ: 35,648
  • സ്ത്രീ പുരുഷ അനുപാതം: 1000 ആണുങ്ങള്‍ക്ക് 1136.7 സ്ത്രീകള്‍
  • സാക്ഷരതാ നിരക്ക്: 98.65 % (പുരുഷന്മാര്‍ - 97.22%‍, സ്ത്രീകള്‍ - 88.69%)

[തിരുത്തുക] മറ്റു വിവരങ്ങള്‍

കേരളത്തിലെ നവോധാന നായകന്മാരില്‍ പ്രമുഖനായ വക്കം മൌലവിയുടെ ജന്മസ്ഥലമാണ് ആറ്റിങ്ങല്‍. കേരള നിയമസഭയിലെ ധനകാര്യമന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്‍ ജനിച്ചതും ആറ്റിങ്ങലില്‍ തന്നെയാണ്.

ശങ്കരദേവി ക്ഷേത്രവും വര്‍ക്കല കടപ്പുറവും അടുത്താണ്. (15 കി.മീ ദൂരം).

[തിരുത്തുക] എത്തിച്ചെരുന്ന വിധം

വര്‍ക്കല റെയില്‍‌വേ സ്റ്റേഷന്‍ (15 കി.മീ), ചിറയന്‍‌കീഴ് റെയില്‍‌വേ സ്റ്റേഷന്‍(7 കി.മീ)‍, തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 47 ആറ്റിങ്ങല്‍ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും.

[തിരുത്തുക] അനുബന്ധം

Template:Coor title dm

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com