ആര്. ശങ്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്. ശങ്കര്‍ 1909 ഇല് പുത്തൂര്‍ (കൊല്ലത്ത്) ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.
[തിരുത്തുക] ആദ്യകാലം
ശങ്കര്‍ പുത്തൂര്‍ ഗവന്ണ്മെന്റ് കോളെജില്‍ നിന്ന് രസതന്ത്ര ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരം ലാ കോളെജില്‍ പഠിക്കുകയും വക്കീലായി ജോലി നോക്കുകയും ചെയ്തു.
[തിരുത്തുക] രാഷ്ട്രീയ ജീവിതം
അദ്ദേഹം പട്ടംതാണുപിള്ളയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കര്‍ മുഖ്യമന്ത്രിയായി.
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ |
---|
ഇ എം എസ് നമ്പൂതിരിപ്പാട് • പട്ടം താണുപിള്ള • ആര് ശങ്കര്‍ • സി.അച്യുതമേനോന് • കെ കരുണാകരന് • ഏ കെ ആന്റണി • പി.കെ.വാസുദേവന്‍ നായര്‍ • സി.എച്ച്. മുഹമ്മദ്കോയ • ഇ.കെ.നയനാര്‍ • ഉമ്മന്‍ ചാണ്ടി • വി.എസ്. അച്യുതാനന്ദന് |