User talk:Satyadev
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു encyclopaedist എന്ന നിലയ്ക്കുള്ള പ്രഥമ സംരംഭം. Windows XP യില്‍ വിക്കിപീടിയ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കണക്കിനു സാധിച്ചു. Mozilla യില്‍ ചില്ലക്ഷരങ്ങള്‍ OK. Internet Explorer (6) ണ്റ്റെ സ്ഥിതി പരിതാപകരം.
--
Hello Satyadev,
Welcome to Malayalam Wikipedia. Things have been very quite here for some time now. There's a dormant mailing list at yahoogroups: ml-wikipedia if you are interested. Hope to see more contributions from you.
If you would like to share your experience of getting this site to work in XP, please add it to the Welcome page. The only successfull wikipedias are the ones which have managed to attract many contributors. Malayalam wikipedia so far has had only 3 active contributors. Broken Unicode support in most browsers is probably one of the major factors keeping folks aways. Perhaps we can put this right through good documentation.
ps: This message should have been in Malayalam. Unfortunately I don't have access to Varamozhi right now. Sorry. ~വിനോദ് 2 December, 2003
[തിരുത്തുക] ചില്ലക്ഷരങ്ങള്‍
എന്റെ അവസ്ഥ നേരേ മറിച്ചാണ്. IE6-ല്‍ എനിക്കു ചില്ലക്ഷരങ്ങള്‍ ശരിക്കും കാണാം പക്ഷേ mozilla(1.7.2)-യില്‍ കാണുന്നതു ശരിയല്ല. (അഞ്ജലി font ഉപയോഗിക്കുമ്പോള്‍).
കെവിന് & സിജി.